Tag Archives: Sunny Wayne

സ്റ്റാറിംഗ് പൗര്‍ണമി പാതിയില്‍ മുടങ്ങിയതിന് പിന്നില്‍

സ്റ്റാറിങ്ങ് പൗർണമി, സണ്ണി വെയ്ൻ നായകനായി ടോവിനോ തോമസ് പ്രെതിനായകനായും നവാഗത സംവിധായകൻ ആൽബി ഒരുക്കിയ സിനിമ. 2013 ലാണ് ഈ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയത് മരിക്കാർ ഫിലിംസിന്റെയാണ് നിർമ്മാണം. സണ്ണി വെയ്ൻ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിക്കു ശേഷം ചെയ്ത ട്രാവൽ മൂവിയാണ് ഇത്, ഡൽഹി, മണാലി, അങ്ങനെ വ്യത്യസ്ത സ്ഥലങ്ങളിലായിരുന്നു സ്റ്റാറിങ്ങ് പൗർണമിയുടെ ഷൂട്ടിംഗ് അതുകൊണ്ടു തന്നെ ഒരുപാടു ഗ്യാപ്പുണ്ടായിരുന്നു ഓരോ ഷെഡ്യൂളിനിടയിലും. 2015 ലാണ് ഇതിന്റെ …

Read More »