Tag Archives: mohanlal

Mohanlal’s young avatar : Odiyan first look motion poster

മോഹൻലാൽ നായകനായ ഓടിയന്റെ ആദ്യ പോസ്റ്ററാണ് തിങ്കളാഴ്ച പുറത്തിറങ്ങിയത്. മോഹൻലാൽ ഒരു പുഞ്ചിരിയോടെ യുവ അവതാറിലാണ് പോസ്റ്ററിൽ കാണുന്നത്. കേരളത്തിലെ ആദിവാസി സമൂഹത്തിലെ അവസാനത്തെ അംഗമായ ഒഡിയൻ മണിക്കനെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നു. ഒഡിയൻ പാലക്കാട്-മലബാർ പ്രദേശത്തെ ഒരു ആദിവാസി സമുദായമായിരുന്നു. ഇപ്പോൾ അത് വംശനാശം സംഭവിച്ചിരിക്കുന്നു. ഒഡിയൻ സമുദായത്തിലെ അംഗങ്ങൾ മറ്റുളവർക്കായി ഇരുട്ടിൽ ജനങ്ങളെ പേടിപ്പിച്ച് ജീവിച്ചു. ഇരുട്ടിൽ നിൽക്കുമ്പോൾ, ഒഡിയൻ വരാൻപോകുന്നതിനെക്കുറിച്ച് മോഹൻലാൽ ഫേസ്ബുക്ക് പേജിൽ ഒരു …

Read More »

Mammootty speaks about Pranav Mohanlal

“ Recently, Mammootty talked about Pranav in an interview : Pranav is just like my son Dulquer. He has a very peculiar character but is very innocent. Pranav should have entered the film industry much earlier but it could not happen due to many other reasons. Pranav will certainly carve …

Read More »

1000 കോടി ബഡ്ജറ്റിൽ മോഹൻലാൽ ചിത്രം രണ്ടാമൂഴം _ മഹാഭാരതം എന്ന പേരിൽ ഒരുങ്ങും _ MT Vasudevan Nair, V A Shrikumar Menon

എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം ആയിരം കോടി മുതൽമുടക്കിൽ മഹാഭാരതം എന്ന പേരിൽ ഒരുങ്ങും. യു.എ.ഇ എക്‌സേഞ്ചിന്റെയും എന്‍.എം.സി ഹെല്‍ത്ത് കെയറിന്റെയും സ്ഥാപകന്‍ കൂടിയായ ബി.ആര്‍.ഷെട്ടിയാണ് ഇന്ത്യൻ സിനിമയിലെ ഏറ്റവും ചിലവെറിയ ഈ സിനിമ നിർമിക്കുന്നത്. ഭീമനായി വേഷമിടുന്ന മോഹൻലാലിനൊപ്പം ഇന്ത്യൻ സിനിമയിലെയും ലോക സിനിമയിലെയും പ്രമുഖരും അഭിനയിക്കും. അന്താരാഷ്ട്ര പ്രശസ്തരായ കാസ്റ്റിങ് കമ്പനിയുടെ നേതൃത്വത്തില്‍ താരനിര്‍ണയം പുരോഗമിക്കുകയാണ്. അഭിനേതാക്കൾ കൂടാതെ ലോക സിനിമ ഇന്നുവരെ കണ്ടത്തിൽനിന്നു വ്യത്യസ്തവും …

Read More »

Mohanlal, LalJose & Benny P. Nayarambalam

മോഹൻലാലിന് വേണ്ടി അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ ചിത്രങ്ങളാണ്. അതിൽ ഒന്നാണ് ഈ ലാൽജോസ് മോഹൻലാൽ ചിത്രവും. ഒരുപാട് മികച്ച ചിത്രങ്ങൾ മലയാളത്തിന് രണ്ടു പേരും സമ്മാനിച്ചിട്ടുണ്ടെങ്കിലും ലാൽജോസ് മോഹൻലാൽ കൂട്ടുകെട്ടിൽ വരുന്ന ആദ്യത്തെ സിനിമയാണിത്. ബെന്നി പി നായരമ്പലമാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കോളേജ് പ്രിൻസിപ്പളായാണ് പ്രേക്ഷകരെ ചിരിപ്പിക്കാൻ മോഹൻലാൽ എത്തുന്നത്. മോഹൻലാൽ രണ്ട് കാലഘട്ടത്തെ ഈ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്, ഒന്ന് സാൾട്ട് ആൻഡ് പേപ്പർ ലുക്കിലും പിന്നെ …

Read More »

Mohanlal – Joshiy – Udayakrishna Join hands for Wayanadan Thamban

Run Baby Run, No.20 Madras Mail, Naaduvaazhikal, നരൻ അങ്ങനെ ഒരുപാടു ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച മോഹൻലാൽ ജോഷി വീണ്ടും ഒന്നിക്കുന്നു.. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ പുലിമിമുരുകന്റെ തിരക്കഥാകൃത് ഉദയകൃഷ്ണയാണ് വയനാടൻ തമ്പാന്റെയും തിരക്കഥ എഴുതുന്നത്. ടോമിച്ചൻ മുളകുപാടമാണ് ഈ ചിത്രം നിർമിക്കുന്നത്. ഈയ്യൊരു മികച്ചു ടീം ഒന്നിക്കുമ്പോൾ മറ്റൊരു സൂപ്പർ ഹിറ്റ് തന്നെ പ്രേതിഷിക്കാം. ജോഷിയുടെ ഒരു തിരിച്ചുവരവായിരിക്കും വയനാടൻ തമ്പാൻ. 2012 ൽ …

Read More »

Pulimurugan Chain Sold for INR 115000 through LalStore

പുലിമുരുകനിലെ മാല വിറ്റുപോയത് 115000 രൂപക്ക്. മാത്യു ജോസാണ് പുലിമുരുകനിലെ മാല സ്വന്തമാക്കിയത്. മോഹൻലാൽ തന്നെ നേരിട്ട് മാല മാത്യു ജോസിന് കൈമാറും. ലാലേട്ടൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടി തുടങ്ങിയ ലാൽ സ്റ്റോറിലൂടെയാണ് മാലക്കുവേണ്ടിയുള്ള ലേലം നടത്തിയത്. മാലക്കു ലഭിച്ച മുഴുവൻ തുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടി തന്നെ വിനിയോഗിക്കും. http://lalstore.thecompleteactor.com

Read More »

Peter Hein as Stunt Coordinator in Mohanlal’s Villain after Pulimurugan

Villain is an upcoming Big Budget thriller malayalam movie written and directed by B Unnikrishnan. Movie is funded by Rockline Venkatesh the producer of Bajrangi Bhaijaan, Lingaa, under Rockline Production. The Movie features a huge star cast including Manju Warrier, Vishal, Hansika Motwani,Srikanth, Raashi Khanna. Mohanlal is appearing as an …

Read More »

VFX Breakdown Video of Pulimurugan

Hyderabad-based Firefly Creative Studio handled the visual effects department of the film. There were only a few members from the VFX team during film’s pre-production work. The visual effects supervisor was Murali Manohar. Enough time was allowed for the VFX work. 4 crore of the film’s budget was spent for …

Read More »

Munthirivallikal Thalirkkumbol at 50 Crore World Wide

മലയാളം ബോക്സ് ഓഫീസിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ പുലിമുരുകന് ശേഷം തിയേറ്ററിൽ എത്തിയ മോഹൻലാൽ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ഇപ്പോൾ 50 കോടി കളക്ഷൻ നേടി, ഇന്ത്യയിൽ നിന്ന് മാത്രം 38 കോടിയും ബാക്കി വിദേശ രാജ്യങ്ങളിൽ നിന്നും നേടി. 50 കോടി നേടുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ Amazon.in Widgets വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്നതും.. ദൃശ്യം …

Read More »

1971 Beyond Border Motion Poster | Mohanlal | Major Ravi

പടയൊരുക്കങ്ങളും യുദ്ധങ്ങളും ഇന്ത്യൻ സിനിമയിൽ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ടാകാം..പക്ഷെ ഇനി കാണാൻ പോകുന്നത് ഒരു പുതിയ വിസ്മയം ..ഇന്ത്യൻ സിനിമ ഇത് വരെ കാണാതെ യുദ്ധ രംഗങ്ങളും ആയി വരുന്നു മേജർ സഹദേവനും കേണൽ മഹാദേവനും..ഇന്ത്യൻ പട്ടാളത്തിന്റെ യശ്ശസുയർത്താൻ…ജന മനസ്സുകളിൽ ദേശ സ്നേഹത്തിന്റെ വീര്യമുണർത്താൻ 1971 ബീയോണ്ട് ബോർഡേഴ്സ് ഈ ഏപ്രിൽ മുതൽ നിങ്ങള്ക്ക് മുന്നിൽ.. മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിൽ MFC അവതരിപ്പിക്കുന്നു..1971 ബിയോണ്ട് ബോർഡേഴ്സ് മോഷൻ പോസ്റ്റർ..

Read More »