Tag Archives: Amal Neerad

CIA – COMRADE IN AMERICA – Got A New Release Date _ Dulquer Salmaan Amal Neerad

ദുൽഖർ അമൽ നീരദ് ചിത്രം കോമ്റെഡ് ഇൻ അമേരിക്ക മെയ് 5 ന് തിയേറ്ററിൽ എത്തും. ഏപ്രിൽ 14 ന് നിവിൻ പോളിയുടെ സഖാവിനൊപ്പം വിഷു ചിത്രമായ് റിലീസാക്കാനിരുന്നതെങ്കിലും, ഒരു മാസം കഴിഞ്ഞു മെയ് 5 ന് റിലീസ് ചെയ്യാനാണ് ഇപ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. 2014 ൽ ഇറങ്ങിയ ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്നതും അഞ്ച് സുന്ദരികളിലെ കുള്ളന്റെ ഭാര്യയ്ക്ക് ശേഷം അമല്‍ നീരദും …

Read More »