പ്രതീക്ഷിച്ചതിനുമപ്പുറം തിരിച്ചു നൽകിയ ചിത്രം !! ലൂസിഫർ റിവ്യൂ…

പ്രിത്വിരാജും മോഹൻലാലും ഒന്നിക്കുന്നു. തിരക്കഥ ഒരുക്കുന്നത് മുരളി ഗോപി. നിർമ്മാണം ആന്റണി പെരുമ്പാവൂർ. ഈ വാർത്ത പുറത്തുവന്നപ്പോൾ മലയാള സിനിമാ പ്രേക്ഷകരും ലാലേട്ടൻ ഫാൻസും പ്രതീക്ഷിച്ചിരുന്നതെന്താണോ അതിന്റെ നൂറിരട്ടി തിരിച്ചുതന്ന ചിത്രം. അതാണ് ലൂസിഫർ !! കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയത്തെക്കുറിച്ചും, ഒരുപാട് പഴി കേൾപ്പിക്കുന്ന മക്കൾ രാഷ്ട്രീയത്തെക്കുറിച്ചും ക്യാൻസർ പോലെ പടരുന്ന മയക്കുമരുന്ന് മാഫിയകളെക്കുറിച്ചുമെല്ലാം ഇതിലും നന്നായി അവതരിപ്പിക്കാൻ ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ല, സാധിക്കില്ല. മുരളി ഗോപിയുടെ ശക്തമായ തിരക്കഥ, …

Read More »

ഖുറേഷി അബ്രഹാമും സെയ്ദ് മസൂദും പാക്കിസ്ഥാൻ പൗരന്മാരോ ?! ലൂസിഫറിലെ ആരും ശ്രദ്ധിക്കാത്ത ആ ബ്രില്ലിയൻസിനെ കുറിച്ച്….

ഖുറേഷി അബ്രഹാമും സെയ്ദ് മസൂദും പാക്കിസ്ഥാൻ പൗരന്മാരോ ?! ലൂസിഫറിലെ ആരും ശ്രദ്ധിക്കാത്ത ആ ബ്രില്ലിയൻസിനെ കുറിച്ച്…. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകളിൽ ഒന്നായ ലൂസിഫറിലെ 2 കഥാപാത്രങ്ങൾ ആയിരുന്നു ഖുറേഷി അബ്രഹാമും സെയ്ദ് മസൂദും. മലയാളത്തിലെ ശക്തരായ രണ്ടു നടന്മാർ തകർത്തഭിനയിച്ച കഥാപാത്രങ്ങൾ. പക്ഷെ ഈ കഥാപാത്രങ്ങളെ കുറിച്ച് അധികമാർക്കുമറിയാത്ത, ആരും ശ്രദ്ധിക്കാത്ത മറ്റൊരു കാര്യം കൂടി ഉണ്ട്. സോഷ്യൽ മീഡിയയിലൊ വൈറൽ ആകുന്ന ആ കുറിപ്പ് …

Read More »

പൃഥ്വിരാജ് ലാലേട്ടൻ കൂട്ടുകെട്ടിൽ പിറന്ന വിസ്മയം : Lucifer now on Amazon Prime Video

ലൂസിഫർ സിനിമപൃഥ്വിരാജിന്റെ ആദ്യ സംവിധാനസംരംഭം, പ്രേക്ഷന്റെ മനസ്സിലേക്ക് മുരളി ഗോപിയുടെ തുളഞ്ഞു കയറുന്ന തൂലിക, ലാലേട്ടൻ മാസ്സ് ലുക്കിൽ ഉള്ള പോസ്റ്റർ, ടീസറിനും ട്രെയിലറിനും സിനിമ ഇറങ്ങുന്നതിനു മുന്നേ തിയേറ്ററിൽ ആളുകൾ ആഘോഷമാക്കാൻ തീരുമാനിച്ച ചിത്രം അതായിരുന്നു ലൂസിഫർ. ഒരു കുറവും പറയാനില്ലാത്ത കേറക്ടർ സെലക്ഷൻ, കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി അരങ്ങേറ്റം മികച്ചതാക്കി വിവേക് ഒബ്റോയിയുടെ ആദ്യ മലയാള സിനിമയായി ലൂസിഫർ എത്തിയപ്പോൾ ഒരുപടി ഉയർന്നു നിന്നതു നടൻ വിനീതിന്റെ ഡബ്ബിങ്ങായിരുന്നു. …

Read More »

പരീക്ഷ കഴിഞ്ഞ കുട്ടികൾക്കിനി പൊട്ടിച്ചിരിയുടെ ഉത്സവകാലം – മേരാ നാം ഷാജി

പരീക്ഷ കഴിഞ്ഞ കുട്ടികൾക്കിനി പൊട്ടിച്ചിരിയുടെ ഉത്സവകാലം. അവധിക്കാലം ആഘോഷമാക്കാൻ കുടുംബപ്രേക്ഷകരെ മേരാ നാം ഷാജി മുഷിപ്പിക്കില്ല,ധൈര്യമായി മേരാ നാം ഷാജിയ്ക്ക് ടിക്കറ്റ് എടുക്കാം . നീട്ടി വലിച്ചു പറയാൻ മാത്രം മാസ് ചിത്രമൊന്നുമല്ല മനസ്സറിഞ്ഞു ചിരിക്കാൻ പറ്റുന്ന ഒരു കുഞ്ഞു കോമഡി പടം . പരീക്ഷാ ചൂടിൽ നിന്നും വേനലവധി ആഘോഷിക്കാൻ ഒരുങ്ങുന്ന കുട്ടികൾക്ക് ആ ചൂടിനെ ശമിപ്പിക്കാൻ , കുടുംബങ്ങൾകൊപ്പം ഒരുമിച്ച് രണ്ടര മണിക്കൂർ തിയേറ്ററിൽ ഇരുന്ന് നല്ല …

Read More »

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിലെ ദാസപ്പൻ എന്ന മുഴനീള കഥാപാത്രത്തിന് ശേഷം, പൊളിച്ചടക്കിയത് മേരാ ഷാജിയിലെ കട്ട ഫ്രീക്കനായ കുന്തീശൻ ആണ്. ലുക്ക് മാത്രം മതി നമ്മളെ ചിരിപ്പിക്കാൻ, ധർമജനെയല്ല ചിത്രത്തിലൂടെ കാണാൻ കഴിയുന്നത്… കുന്തീശനെയാണ്…👍😊 സിനിമ കണ്ട് ഇറങ്ങിയാലും കുന്തീശൻ എന്ന കഥാപാത്രത്തെ അത്രപെട്ടെന്ന് മനസ്സിൽ നിന്ന് മായത്തില്ല…ആസിഫ് അലിയുടെ ചങ്ക് …

Read More »

തിയേറ്ററിൽ പ്രേക്ഷകൻ മനസ്സറിഞ്ഞ് മേരാ നാം ഷാജി.

കുറച്ച് പോസ്റ്റുകളിലൂടെ മാത്രം പ്രതീക്ഷ നൽകിയ ഒരു ചെറിയ വലിയ ചിത്രമാണ് മേരാ നാം ഷാജി. ഒരു കുഞ്ഞ് ചിത്രം എന്ന് പറഞ്ഞ് നാദിർഷ നൽകിയ പ്രതീക്ഷയോടെ പ്രതീക്ഷയോടെ തിയേറ്ററിൽ പോയി ചിത്രം കാണുന്ന പ്രേക്ഷകന്തിയേറ്ററിൽ പോയി ചിത്രം കാണുന്ന പ്രേക്ഷകനെ ഒരു ദൃശ്യ വിരുന്ന് തന്നെയാണ് മേരാ നാം ഷാജി. കളർഫുൾ പോസ്റ്ററുകളുടെ ശ്രദ്ധ നേടിയപ്പോൾ ഇതെന്താ ഇങ്ങനെ ഇത്രയും കളർ നശിച്ചവർക്ക് തിയറ്ററിലെത്തുമ്പോൾ ഉത്തരം കിട്ടും ഇത്രയും …

Read More »

ടിക്ക്ടോക്കിലും സോഷ്യൽ മീഡിയയിലും വൈറൽ ആയി മേരാ നാം ഷാജി!!! – ഏപ്രിൽ 5ന് തിയറ്ററുകളിൽ

നാദിർഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി ഏപ്രിൽ 5ന് തിയറ്ററിൽ എത്തുന്നതിന് മുൻപേ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. കേരളം മൊത്തം ഇപ്പം ഷാജി മയം ആണ്. ഷാജിയെ ഏറ്റെടുത്ത് ടിക്ക്ടോക്കിലൂടെ വൈറൽ ആയിരിക്കുന്നത് അനുരാജ്, പ്രീണ അനുരാജ്, ഫുക്രു എന്നിവരാണ്. മികച്ച ടിക്ക്ടോക്ക് വീഡിയോക്ക് ആയിട്ടിട്ടുള്ള മത്സരം ഇപ്പഴും സോഷ്യൽ മീഡിയ വഴി തുടരുകയാണ്. ടിക്ക്ടോക്കിൽ മാത്രമല്ല മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലും ഷാജിമാരുടെ പേര് ട്രോളികൊണ്ടുള്ള …

Read More »

മേരാ നാം ഷാജിയിലെ മൂന്നാമത്തെ ഗാനവും റിലീസ് ചെയ്തു

  വീണ്ടുമിതാ ആലാപന മാധുര്യം കൊണ്ട് നാദിർഷ പാടിയ കുണുങ്ങികുണുങ്ങി എന്ന മേരാ നാം ഷാജിയിലെ മൂന്നാമത്തെ ഗാനവും റിലീസ് ചെയ്തു.ആസിഫ് അലി, ധർമജൻ കോമ്പിനേഷനിൽ, ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് പാട്ട് ഇറങ്ങിയിരിക്കുന്നത്.സാബു ആരക്കുഴയുടെ വരികൾക്ക് എമിൽ മുഹമ്മദ് സംഗീതം നൽകി, കുറെയേറെ നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. ഇതുവരെ ഇറങ്ങിയ ചിത്രത്തിലെ 2 സോങ്ങും, ടീസറും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പം ഇറങ്ങിയ ഈ ഗാനവും പ്രേക്ഷകർ …

Read More »

പാറപൊട്ടിക്കുന്നവനിൽ നിന്ന് മലയാളത്തിലെ ഹിറ്റ് മേക്കർ നാദിർഷയുടെ കഥ

പാറപൊട്ടിക്കുന്നവനിൽ നിന്ന് മലയാളത്തിലെ ഹിറ്റ് മേക്കറിലേക്ക്….. നാദിർഷ എന്ന ഹിറ്റ്‌മേക്കറുടെ കഥ.. ഇന്ന് മലയാളത്തിൽ സൂപ്പർ ഹിറ്റ് സംവിധായകൻ ആണ് നാദിർഷ. മിമിക്രിയിലൂടെ സിനിമയിൽ എത്തി, ചെറിയ ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറിയ നാദിർഷ, സംവിധായകന്റെ മേലങ്കി അണിഞ്ഞപ്പോൾ നമുക്ക് ലഭിച്ചത് രണ്ടു ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾ. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങൾക്കു ശേഷം ഹാട്രിക്ക് വിജയം തേടി നാദിർഷ എത്തുന്നത് മേരാ നാം …

Read More »

മർഹബയെ വാനോളം പുകഴ്ത്തി AR Rahman Family : മേരാ നാം ഷാജി

  എമിൽ മുഹമ്മദിന്റെ മേരാ നാം ഷാജിയിലെ ഗാനം റൈഹാന ശേഖറിന്റെ മനസ്സ് കീഴടക്കിയിരിക്കുന്നു. മേരാ നാം ഷാജി എന്ന നാദിർഷാ ചിത്രത്തിലെ ഗാനമാണ് എ ആർ റഹ്‌മാന്റെ സഹോദരിയുടെ പ്രശംസ പിടിച്ചു പറ്റിയത്.ഉടനെ തന്നെ ഫേസ്ബുക്കിൽ പാട്ടിനെ പ്രശംസിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് എഴുതി പാട്ട് ഷെയർ ചെയ്തിരിക്കുകയാണ് റൈഹാന ശേഖർ. ജാവേദ് അലി ആദ്യമായി മലയാളത്തിൽ പാടിയ പാട്ടാണ് റൈഹാനയുടെ ഫേസ്ബുക് ഷെയറിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയിരിക്കുന്നത് . …

Read More »

മേരാ നാം ഷാജിയിലെ ഒരു അടിപൊളി ഖവാലി സോങ്

  നാദിർഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജിയിലെ ആദ്യ കളർഫുൾ റൊമാന്റിക് സോങ്ങിന് ശേഷം,ഒരു അടിപൊളി ഖവാലി സോങ് പുറത്തുവിട്ടു. https://youtu.be/qUS4REOAW64 മലയാളത്തിലെ പ്രിയനടൻ ദുൽഖർ സൽമാന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ‘മർഹബു’ എന്ന് തുടങ്ങുന്ന ഒരു ഫീൽഗുഡ് സോങ്ങാണ് റിലീസ് ചെയ്തത്. എമിൽ മുഹമ്മദ് സംഗീതം നൽകി, ജാവേദ് അലി ആണ് പാട്ട് പാടിയിരിക്കുന്നത്. പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന ഓരോരുത്തർക്കും മർഹബുയെന്ന് തുടങ്ങുന്ന ഷാജിയിലെ ഗാനം എല്ലാവരുടെയും …

Read More »

നാദിർഷയുടെ അടുത്ത ചിരിപ്പൂരത്തിന് സമയമായി – മേരാ നാം ഷാജി

ചിരിപ്പിക്കാൻ വരുന്ന സംവിധായകൻ അതാണ് നാദിർഷ എന്ന സംവിധായകന് പ്രേക്ഷകർ നൽകിയ പേര് . പൊട്ടിച്ചിരിപ്പിച്ചും പാട്ടുകൾ എഴുതിയും പ്രേക്ഷക മനസ്സ് കിഴടക്കിയ നാദിർഷ എന്ന കലാകാരൻ സംവിധായകനായപ്പോൾ മലയാളത്തിന് ലഭിച്ചത് അമർ അക്ബർ അന്തോണിയും കട്ട്പനയിലെ ഹൃത്വിക്ക് റോഷനും പോലത്തെ മികച്ച രണ്ടു സിനിമകൾ. മലയാളത്തിലെ ലീഡിങ് റോളിലുള്ള 3 യുവതാരങ്ങളെ മുൻ നിർത്തി എടുത്ത ആദ്യ സിനിമയുടെ വിജയം നൽകിയ ധൈര്യം രണ്ടാമതെടുക്കുന്ന സിനിമയുടെ വിജയത്തിൽ കാണാനായി …

Read More »

9 മാസത്തെ ഇടവേളയ്ക്ക് ശേഷം ഹാട്രിക് ഹിറ്റടിക്കാൻ ചെമ്പൻ വിനോദ് ജോസ് എത്തുന്നു. മാസ്ക് ഈ വാരം തിയേറ്ററുകളിൽ

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ഈ.മ.യൗ എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ഹാട്രിക് ഹിറ്റ്‌ സ്വന്തമാക്കുവാൻ ചെമ്പൻ വിനോദ് ജോസ് ഒരുങ്ങുകയാണ്. 9 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ചെമ്പൻ വിനോദ് നായകനായ ഒരു മലയാള സിനിമ റിലീസിനെത്തുന്നത്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുനിൽ ഹനീഫ് ആദ്യമായി സംവിധാനം ചെയ്യുന്ന “മാസ്ക്” അഥവാ മുഹമ്മദും ആൽബിയും ശത്രുക്കളായ കഥ എന്ന ചിത്രമാണ് ചെമ്പൻ വിനോദിന്റേതായി മാർച്ചിൽ തിയേറ്ററിലെത്തുക. അൽമാസ്‌ മോടീവാലയും, പ്രിയങ്ക നായരും നായികമാരായി …

Read More »

വിക്കൻ വക്കീലിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ

കോടതി സമക്ഷം ബാലൻ വക്കീൽStats :80% കുറെയേറെ കോമെടിയും മോശമല്ലാത്ത ത്രില്ലും കുറച്ചു മാസ്സ് രംഗങ്ങളും ഒക്കെ ആയി സമ്പന്നം ആയ ഒരു കൊച്ചു ചിത്രം ആണ് കോടതി സമക്ഷം ബാലൻ വക്കീൽ കമ്മാര സംഭവം എന്ന മികച്ച ചിത്രത്തിന് ശേഷം (തന്റേതല്ലാത്ത കാരണത്താൽ മലയാളികൾ പൊട്ടിച്ച ) ദിലീപും വില്ലൻ എന്ന മികച്ച ചിത്രത്തിന് ശേഷം (തന്റേതല്ലാത്ത കാരണത്താൽ ലാലേട്ടൻ ഫാൻസ്‌ മീശപിരിയും മുണ്ടുമടക്കി കുത്തലും ഇല്ല എന്ന് …

Read More »

മിസ്സ്‌ സൗത്ത് ഇന്ത്യൻ കിരീടം ചൂടിയ കൊച്ചിക്കാരി നികിത തോമസ്, കേരളക്കരയുടെ അഭിമാനം ഉയർത്തിക്കൊണ്ട് ഇനി മിസ്സ്‌ ക്വീൻ ഓഫ് ഇന്ത്യയിലേക്ക്.

ഏതൊരു ആഗ്രഹവും നേടിയെടുക്കാൻ നമ്മെ യോഗ്യരാക്കുന്നതു അത് നമ്മെക്കൊണ്ട് ചെയ്യാൻ സാധിക്കും എന്ന് ഹൃദയം തൊട്ട ഉറച്ച വിശ്വാസമാണെന്ന് തന്റെ വിജയ രഹസ്യത്തെക്കുറിച്ചു നികിത പറയുന്നു. പതിനൊന്നാം വയസിൽ മനസ്സിൽ കയറിക്കൂടിയ പ്രണയമാണ് നിഖിതയ്ക്ക് ഇന്ന് കിരീടം ചൂടിച്ചിരിക്കുന്നത്. ആ കഥയിങ്ങനെ, ആറാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ മിസ്സ്‌ കേരള മത്സരം കാണാനിടയായ കൊച്ചു നിഖിതയുടെ സ്വപ്നമായി ആ വേദി മാറി. പിന്നീട് 18 വയസ്സു പൂർത്തിയാക്കി മിസ്സ്‌ കേരള വേദിയിലെത്താനുള്ള …

Read More »

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആ മരണമാസ്സ് രാജനി വീണ്ടും – Petta Review

പേട്ടൈ പാര് ….. പേട്ടൈ പാര്……. പട്ടാളത്തിൻ നടയെ പാര്…………. പാര് നടുങ്കും പടയെ പാര്…… ഓരോന്നിനും അതിന്റെതായ സമയം ഉണ്ട് എന്ന് ദാസൻ പറഞ്ഞത് പോലെ തന്നെയുള്ള മറ്റൊരു വലിയ സത്യമാണ്… ഓരോന്ന് ചെയ്യാനും അതിന്റെതായ സ്ഥലമുണ്ട് എന്നു കൂടി പറയുന്നത്. തമിഴ്നാട്ടിൽ ചെന്ന് രജനിപ്പടം ലൈവ് ആയി കാണുമ്പോൾ കിട്ടുന്ന ഫീൽ…. ആ സിനിമ മൊബൈലിൽ കണ്ടാൽ കിട്ടുമോ? ഹൈദരാബാദിൽ പോയി കഴിക്കേണ്ട ഹൈദരാബാദി ബിരിയാണി ഇവിടുത്തെ …

Read More »

സിനിമ സ്റ്റൈലിൽ മോഹൻലാൽ വീണ്ടും ഗോദയിലേക്ക്, വൈറലായി കൈരളി ടി എം ടി യുടെ പരസ്യം “നെഞ്ചിനകത്ത് “

മെയ് വഴക്കത്തിലും, ആക്ഷൻ രംഗങ്ങളിലും മോഹൻലാലിന് പകരം വെക്കാൻ മറ്റൊരു പ്രതിഭ മലയാളത്തിൽ ഇല്ല എന്ന് തന്നെ പറയാം. 1978 ൽ കണ്ണൂരിൽ വെച്ച് നടന്ന സ്റ്റേറ്റ് റെസ്ലിങ് ചാമ്പ്യൻ ഷിപ്പിൽ എൺപത് കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച ഗൃഹാത്വരത ഉണർത്തുന്ന ഓർമ്മകളോടെ വീണ്ടും മോഹൻലാൽ ഗോദയിലേക്ക് ഇറങ്ങുന്നു എന്ന അറിയിപ്പോടെയാണ് ഒരു വീഡിയോ ഇന്നലെ സർപ്രൈസ് ആയി ഓൺലൈനിൽ എത്തിയത്. 2018 ൽ പുറത്തിറങ്ങിയ ക്വീൻ എന്ന ചിത്രത്തിലെ ലാൽ …

Read More »

20 ദിവസം കൊണ്ട് ഒടിയൻ ഒടി വെച്ച് വീഴ്ത്തിയത് 65 ലക്ഷത്തിലധികം പേരെ

മലയാള സിനിമയിൽ നാളിതുവരെ ലഭിക്കാത്ത വരവേൽപ്പ് സ്വന്തമാക്കി വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയുന്ന ബ്രാഹ്മണ്ട ചിത്രമായ ഒടിയന്റെ ട്രൈലെർ സോഷ്യൽ മീഡിയയിലും സോഷ്യൽ മീഡിയയിലും വൈറലായിരിക്കുകയാണ് . ചിത്രത്തിന്റെ പ്രമോഷൻ രീതികൾ ശ്രദ്ധിക്കപ്പെട്ടത് മുതൽ മലയാളികൾക്കിടയിലെ സംസാര വിഷയമാണ് ഒടിയൻ. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം റിലീസിന് മുന്നേ വിജയമുറപ്പിച്ചു കഴിഞ്ഞു..നിലവിലെ ഇൻഡസ്ട്രി ഹിറ്റായ “പുലിമുരുകന്റെ” റെക്കോർഡുകൾ ഇതോടെ പഴങ്കഥയാകുമെന്നു ഉറപ്പായി.. ആരാധകരേ മാത്രമല്ല സിനിമാ പ്രേമികളെയും …

Read More »

ലോക സിനിമ ചരിത്രത്തില്‍ ഇതുവരെ കാണാത്ത സാങ്കേതിക മികവോടെ സിങ്ക് സറൗണ്ട് ഫോര്‍മാറ്റിൽ : പ്രാണ

ലോക സിനിമ ചരിത്രത്തില്‍ ഇതുവരെ കാണാത്ത സാങ്കേതിക മികവോടെ സിങ്ക് സറൗണ്ട് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രമായ പ്രാണ വൈകാതെ തിയേറ്ററില്‍ എത്തും. മലയാളം,തെലുങ്ക്,കന്നഡ,ഹിന്ദി തുടങ്ങി നാല് ഭാഷകളില്‍ വി കെ പ്രകാശ്‌ അണിയിച്ചൊരുക്കുന്ന പ്രാണ ഒരു കഥാപാത്രത്തിലൂടെ കഥ പറയുന്ന ശൈലിയിലുള്ള ചിത്രമാണ്. സിനിമയെന്ന അത്ഭുതത്തിന് ശ്രവ്യ-ദൃശ്യാനുഭവത്തിന്‍റെ പുത്തന്‍ പ്രതീതി പ്രേക്ഷകന് സമ്മാനിക്കുവാന്‍ ലോക സിനിമയുടെ ചരിത്രത്തിലെ ആകുവാനോരുങ്ങുന്ന പ്രാണയിലൂടെ പ്രേക്ഷകന് ലഭിക്കുന്നത് ഇതുവരെ കിട്ടാത്ത ദൃശ്യാനുഭവം ആയിരിക്കും. …

Read More »

96

Poster for the movie "96"

Ram is a photographer and nature lover who travels all around India capturing moments. On a chance visit to his hometown Tanjavur, he goes into his school and begins to walk down memory lane to 1994 when he was a student harboring feelings for his classmate Janu.

Read More »