Reviews

പ്രതീക്ഷിച്ചതിനുമപ്പുറം തിരിച്ചു നൽകിയ ചിത്രം !! ലൂസിഫർ റിവ്യൂ…

പ്രിത്വിരാജും മോഹൻലാലും ഒന്നിക്കുന്നു. തിരക്കഥ ഒരുക്കുന്നത് മുരളി ഗോപി. നിർമ്മാണം ആന്റണി പെരുമ്പാവൂർ. ഈ വാർത്ത പുറത്തുവന്നപ്പോൾ മലയാള സിനിമാ പ്രേക്ഷകരും ലാലേട്ടൻ ഫാൻസും പ്രതീക്ഷിച്ചിരുന്നതെന്താണോ അതിന്റെ നൂറിരട്ടി തിരിച്ചുതന്ന ചിത്രം. അതാണ് ലൂസിഫർ !! കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയത്തെക്കുറിച്ചും, ഒരുപാട് പഴി കേൾപ്പിക്കുന്ന മക്കൾ രാഷ്ട്രീയത്തെക്കുറിച്ചും ക്യാൻസർ പോലെ പടരുന്ന മയക്കുമരുന്ന് മാഫിയകളെക്കുറിച്ചുമെല്ലാം ഇതിലും നന്നായി അവതരിപ്പിക്കാൻ ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ല, സാധിക്കില്ല. മുരളി ഗോപിയുടെ ശക്തമായ തിരക്കഥ, …

Read More »

വിക്കൻ വക്കീലിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ

കോടതി സമക്ഷം ബാലൻ വക്കീൽStats :80% കുറെയേറെ കോമെടിയും മോശമല്ലാത്ത ത്രില്ലും കുറച്ചു മാസ്സ് രംഗങ്ങളും ഒക്കെ ആയി സമ്പന്നം ആയ ഒരു കൊച്ചു ചിത്രം ആണ് കോടതി സമക്ഷം ബാലൻ വക്കീൽ കമ്മാര സംഭവം എന്ന മികച്ച ചിത്രത്തിന് ശേഷം (തന്റേതല്ലാത്ത കാരണത്താൽ മലയാളികൾ പൊട്ടിച്ച ) ദിലീപും വില്ലൻ എന്ന മികച്ച ചിത്രത്തിന് ശേഷം (തന്റേതല്ലാത്ത കാരണത്താൽ ലാലേട്ടൻ ഫാൻസ്‌ മീശപിരിയും മുണ്ടുമടക്കി കുത്തലും ഇല്ല എന്ന് …

Read More »

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആ മരണമാസ്സ് രാജനി വീണ്ടും – Petta Review

പേട്ടൈ പാര് ….. പേട്ടൈ പാര്……. പട്ടാളത്തിൻ നടയെ പാര്…………. പാര് നടുങ്കും പടയെ പാര്…… ഓരോന്നിനും അതിന്റെതായ സമയം ഉണ്ട് എന്ന് ദാസൻ പറഞ്ഞത് പോലെ തന്നെയുള്ള മറ്റൊരു വലിയ സത്യമാണ്… ഓരോന്ന് ചെയ്യാനും അതിന്റെതായ സ്ഥലമുണ്ട് എന്നു കൂടി പറയുന്നത്. തമിഴ്നാട്ടിൽ ചെന്ന് രജനിപ്പടം ലൈവ് ആയി കാണുമ്പോൾ കിട്ടുന്ന ഫീൽ…. ആ സിനിമ മൊബൈലിൽ കണ്ടാൽ കിട്ടുമോ? ഹൈദരാബാദിൽ പോയി കഴിക്കേണ്ട ഹൈദരാബാദി ബിരിയാണി ഇവിടുത്തെ …

Read More »

Review : മാംഗല്യം തന്തുനാനേന നമ്മുടെയെല്ലാം ജീവിതത്തിന്റെ നേർക്കാഴ്ചയാണ്.

നിർമ്മിച്ച സിനിമകൾ എല്ലാം കംപ്ലീറ്റ് ഫാമിലി എന്റർടൈനർ എന്ന നിലയിൽ വമ്പൻ വിജയങ്ങളാക്കിയ UGM പ്രൊഡക്ഷൻസ് എന്ന ബ്രാൻഡ് ആണ് എന്നെ ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കാൻ പ്രേരിപ്പിച്ചത്. ഓം ശാന്തി ഓശാന, അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരു പഴയ ബോംബ് കഥ എന്നിങ്ങനെ പുതുമുഖ താരങ്ങളെ വരെ അണിനിരത്തിയുള്ള ചിത്രങ്ങൾ വരെ ബോക്സ്ഓഫീസിൽ വമ്പൻ നേട്ടങ്ങൾ നെയ്തെടുത്ത ബാന്നർ. ഇത്തവണ ഒരു നവാഗത സംവിധായികയേ …

Read More »

നീലി റിവ്യൂ – കേട്ടു മറന്ന പഴങ്കഥയല്ല – ഇത് കാലത്തെ അതിജീവിച്ച നീലിയുടെ പുതിയ ഭാവം

neeli malayalam movie review

ഹൊറർ ചിത്രങ്ങൾ മലയാളിക്ക് പുതുമയുള്ള അനുഭവമല്ല. ഹോളിവുഡ് ചിത്രങ്ങൾ മുതൽ എല്ലാ ഭാഷകളിലെയും ഹൊറർ ആസ്വദിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. അതുകൊണ്ട് തന്നെ മലയാള ഹൊറർ സങ്കൽപ്പങ്ങളുടെ ഈറ്റില്ലമായ കള്ളിയങ്കാട്ടും, അവിടെ വസിക്കുന്ന നീലിയും പുതുതലമുറയ്ക്കും സുപരിചിതമാണ്. കാരണം കാലത്തിനും, സങ്കല്പത്തിനും അപ്പുറമാണ് നീലി എന്ന മിത്ത്. ഈ മിത്തിനെ ആസ്പദമാക്കി ഒരുപാട് കഥകളും, ചലച്ചിത്ര ആവിഷ്കാരങ്ങളും മുൻപ് ഉണ്ടായിട്ടുണ്ട്. എന്നാൽ അവയിലെല്ലാം നീലിയെ അവതരിപ്പിച്ചിരിക്കുന്നത് ഒരേ ഭാവത്തിലാണ്. ദുരാത്മാവായ നീലി …

Read More »

Kaamuki Review _ Askar Ali and Aparna Balamurali

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയായ താരമാണ് അപര്‍ണ ബാലമുരളി. മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രത്തെ അപര്‍ണ പ്രേക്ഷകര്‍ സുപരിചിതയായത്. അപര്‍ണ മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് കാമുകി. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില് ലഭിച്ചിരുന്നു. അപര്‍ണ തന്നെയായിരുന്നു പാട്ടിലും ട്രെയിലറിലുമെല്ലാം തന്നെ തിളങ്ങിയിരുന്നത്. കാമുകി ഇന്ന് തിയ്യേറ്ററുകളിലത്തെിയിരിക്കുകയാണ്. ദുല്‍ഖറിന്റെ മഹാനടി,യുവതാരനിരയുടെ നാം, ബാലു വര്‍ഗീസിന്റെ പ്രേമസൂത്രം എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് കാമുകിയും എത്തിയിരിക്കുന്നത്. ഇതിഹാസ, സ്റ്റൈല്‍ …

Read More »

ഇത് കാലം നമുക്കായി കാത്തുവെച്ച ദൃശ്യ വിരുന്ന് – നാം റിവ്യൂ വായിക്കാം

ജെ.ടി.പി ഫിലിംസിന്റെ ബാനറിൽ ജോഷി തോമസ് പള്ളിക്കൽ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രമാണ് നാം . ക്യാംപസ് പശ്ചാത്തലത്തിൽ കഥപറയുന്ന സിനിമയിൽ മലയാളത്തിലെ യുവതാരങ്ങൾ അണിനിരക്കുന്നു. ഏറെക്കാലമായി മലയാളികൾ ഒരു മികച്ച ക്യാമ്പസ്‌ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ സൗഹൃദത്തിനെ വാനോളം പുകഴ്ത്തുന്ന മലയാളികൾ സൗഹൃദത്തിന്റെ നന്മകൾ നിറഞ്ഞ ഒരു ചിത്രം തിയേറ്ററിൽ എത്തുമ്പോൾ എങ്ങനെ സ്വീകരിക്കുന്നു എന്നുള്ളതിന് തെളിവാണ് നാം. എന്നാൽ സ്ഥിരം ക്യാമ്പസ് ചിത്രങ്ങളിലേതുപോലെ കണ്ട് മടുത്ത ക്ളീഷേ …

Read More »

Swathandryam Ardharathriyil – REVIEW

കഥ / തിരക്കഥ മലയാളത്തിലിപ്പോൾ റിയലിസ്റ്റിക് സിനിമകളുടെ കാലമാണ്. പോലീസ് സ്റ്റേഷനെ ചുറ്റിപ്പറ്റിയും, കോളേജ് ക്യാമ്പസുകളെ ചുറ്റിപ്പറ്റിയുമൊക്കെ ഒരുപാട് സിനിമകൾ റിയലിസ്റ്റിക് കാറ്റഗറിയിൽ മലയാളത്തിൽ ഈ അടുത്ത് വന്നു കണ്ടു. ഇത്തരത്തിൽ ഒരു സബ് ജയിലും, അവിടെ നടക്കുന്ന സംഭവ വികാസങ്ങളുമാണ് സ്വാതന്ത്ര്യം അർദ്ധ അർദ്ധരാത്രിയിൽ എന്ന സിനിമയുടെ ആധാരം. പല കാരണങ്ങളാൽ ജയിലിൽ എത്തപ്പെട്ട ജയിൽ പുള്ളികളെ ചുറ്റി പറ്റിയാണ് കഥ പുരോഗമിക്കുന്നത്. എന്നാൽ ആന്റണി വർഗീസ് വേഷമിട്ട …

Read More »

KALA VIPLAVAM PRANAYAM – MOVIE REVIEW

ഒരു പാട് ഇഷ്ടമായി ഈ കൊച്ചു വലിയ ചിത്രത്തെ….😘😘 ഊഴം,ആട്-2 എന്നീ സിനിമകളിലൂടെ നമുക്ക് പ്രിയങ്കരനായ അന്സണ് പോൾ ആദ്യമായി നായകൻ ആകുന്ന ചിത്രം…. നാട്ടിൻ പുറത്തിന്റെ നന്മകളും,വിപ്ലവത്തിന്റെ വീര്യവും, പ്രണയത്തിന്റെ തീവ്രതയും, കൊണ്ട് മനസ്സു നിറച്ചു ഈ മനോഹര ചിത്രം… സിനിമയുടെ പേരു പോലെ തന്നെ കലയും,വിപ്ലവവും,പ്രണയവും നിറഞ്ഞ ഈ ചിത്രം ഏതൊരു സാധരണ പ്രേക്ഷകന്റെയും,മനസ്സു നിറകുമെന്ന് തീർച്ചയാണ്…. സിനിമയിലെ ആ കോളേജിൽ കയറിയുള്ള തല്ലും,പിന്നെ ആ പൊലീസ് …

Read More »

QUEEN review : ഇത് മെക്കിലെ പിള്ളേരുടെ മാത്രം കഥയല്ല ഇത് അവളുടെ കഥയാണ്

ഇത്രയും ആവേശത്തോടെ തീയേറ്ററുകളിൽ ആഘോഷമാക്കിയ പുതിയ പിള്ളേർ അഭിനയിക്കുന്ന പുതുമുഖ സംവിധായകന്റെ ഒരു ചിത്രം അതാണ് ക്വീൻ.. ഇതൊരു മേക്കിലേയും അവിടത്തെ പിള്ളേരുടെ മാത്രം കഥയല്ല.. ഇത് അവളുടെ കഥയാണ്, ഭൂമിയിൽ ജീവിച്ചിരുന്ന ജീവിക്കുന്ന ഓരോ ക്വീനിന്റെയും കഥ. പലപ്പോഴും നമ്മൾ നമ്മളോടും സമൂഹത്തോടും ചോദിക്കണമെന്ന് കരുതിയ ചില ചോദ്യങ്ങൾ, അത് പിന്നീട് ചില സോഷ്യൽ ചർച്ചകളിൽ മാത്രം ഒതുക്കിയപ്പോൾ, Sharis Muhammed & Jebin Joseph Antony കഥയിലൂടെ …

Read More »

Diwnajimoola Grand Prix.. ഒരു പക്കാ എന്റർടൈനിംഗ് സ്പോർട്സ് മൂവി | REVIEW

അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനത്തിൽ ഒരുങ്ങിയ ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ് ഒരു പക്കാ എന്റർടൈനറായ സ്പോർട്സ് മൂവിയാണ്. എന്റർടൈനിംഗ് സിനിമകൾ ഇഷ്ടപെടുന്ന എല്ലാ പ്രേക്ഷകർക്കും കുടുംബസമേതം ആസ്വദിക്കാൻ പറ്റുന്ന ഒന്നാണ്, അവസാന നിമിഷങ്ങളിൽ കുറച്ച് ത്രില്ലടിപ്പിക്കുന്ന ബൈക്ക് റേസും കൂടിയാകുമ്പോൾ ഒരു തൃശൂർ പൂരം കണ്ട ഫീലാ വരും. കുഞ്ചാക്കോ ബോബൻ, നൈല ഉഷ, സിദ്ദിഖ്, രാഹുൽ, വിനായകൻ, നെടുമുടി വേണു, രാജീവ് പിള്ളൈ അങ്ങനെ ഇതിൽ അഭിനയിച്ച എല്ലാവരും …

Read More »

ഉയരങ്ങളിലേക്ക് പറന്ന് വിമാനം.. Movie Review

സജി തോമസിന്റെ ജീവിതത്തിൽ നിന്ന് ഉൾക്കൊണ്ട് പ്രദീപ് എം നായർ സംവിധാനം ചെയ്‌ത ചിത്രമാണ് വിമാനം. ലിസ്റ്റിൻ സ്റ്റീഫനാണ് നിർമാതാവ്, വെറുമൊരു വിമാനം ഉണ്ടാക്കിയ കഥയാണോ ഇതെന്ന് ആരും ഒന്ന് ചിന്തിച്ചേക്കാം, എന്നാൽ കുട്ടികാലം തുടങ്ങിയുള്ള വെങ്കിടിയുടെയും ജാനകിയുടെയും ശക്‌തമായൊരു പ്രണയത്തിലൂടെയാണ് ഈ കഥ പറയുന്നത്. കേൾവികുറവുള്ള വെങ്കിടി ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ കുട്ടികളുടെ കളിയാക്കലിനെ തുടർന്ന് പഠിപ്പ് നിർത്തി തന്റെ സ്വപ്നത്തിന് പിന്നാലെ പോകുന്നു, അവിടെനിന്ന് ആരംഭിക്കുന്ന വെങ്കിടിയുടെയും …

Read More »

Applause to Dulquer, Bejoy Nambiar, & Crew : Solo Review

സോളോ : നാല് വ്യത്യസ്ത കഥകൾ കോർത്തിണക്കിയ ഒരു ആന്തോളജി ചിത്രമാണ് സോളോ. പഞ്ചഭൂതങ്ങളിൽ വെള്ളം, വായു, അഗ്നി, ഭൂമി എന്നീ സങ്കല്പത്തെയും ശിവ സങ്കല്പവും ചേർത്ത് വെച്ച് പറയുന്ന 4 ചെറിയ സിനിമകളാണ് ഇതിൽ ഉള്ളത്. മലയാളത്തിൽ കേരളം കഫെ, അഞ്ചു സുന്ദരികൾ, നാല് പെണ്ണുങ്ങൾ എന്നീ ആന്തോളജി സിനിമകൾ വന്നിട്ടുണ്ടെങ്കിലും. സോളോ വ്യത്യസ്താമാകുന്നത് ദുൽഖർ തന്നെയാണ് നാല് കഥാപാത്രങ്ങളെ അവതരിച്ചിരിപ്പിക്കുന്നത് എന്നത് തന്നെയാണ്. പ്രണയം, പ്രതികാരം, നശീകരണം …

Read More »

നിറഞ്ഞ കയ്യടിയിലും ചിരിയിലും തിയേറ്റർ ആഘോഷമാക്കി എബി.

സ്വപ്നത്തെ കാണുന്ന എബി ഹൃദയം കവർന്നു …. If I give a rating for this movie.. it will be 10/10 എബി കാണണമെന്ന് ട്രെയ്‌ലർ കണ്ടപ്പോഴെ  ആഗ്രഹിച്ചതാണ്, കാരണം വിനീത് ശ്രീനിവാസൻ ആണ്. ട്രൈലെർലേ കുറച്ചു സീനുകളിൽ കണ്ടപ്പോഴെ എബിയെ ഇഷ്ടമായി. പക്ഷെ സിനിമ കണ്ടു  കഴിഞ്ഞപ്പോൾ എബിയുടെ സംവിധായകൻ ശ്രീകാന്ത് മുരളിയോടും ഇഷ്ടം തോനുന്നു അത്രയും മനോഹരമായാണ് എബി എടുത്തിരിക്കുന്നത്. എബിയുടെ ചെറുപ്പകാലം അഭിനയിച്ച …

Read More »

EZRA : One of Top Horror Thriller in Malayalam

  മലയാളത്തിലെ ഏറ്റവും മികച്ച ഹൊറർ മൂവീസ് എടുത്താൽ അതിൽ ഒന്ന് ആയിരിക്കും ജയ്, മനു ഗോപാൽ എഴുതി ജയ് കെ സംവിധാനം ചെയ്ത പൃഥ്വിരാജിന്റെ എസ്രാ… മലയാളത്തിൽ ഹൊറർ ചിത്രങ്ങൾ ഉണ്ടെങ്കിലും പൂർണമായി ഒരു ഹൊറർ ഫീൽ കൊടുക്കാതെ നർമ്മങ്ങൾ ഉണ്ടാകും.. പക്ഷെ എസ്ര ഒരു പക്കാ ഹൊറർ മൂവിയാണ് നർമ്മങ്ങൾ ഇല്ല എന്ന് തന്നെ പറയണം. “” സെബാറ്റിന്റെ മരണം തുടങ്ങി അവസാനം മണികണ്ഠനും ബാലു വരെ …

Read More »