Gallery

മിസ്സ്‌ സൗത്ത് ഇന്ത്യൻ കിരീടം ചൂടിയ കൊച്ചിക്കാരി നികിത തോമസ്, കേരളക്കരയുടെ അഭിമാനം ഉയർത്തിക്കൊണ്ട് ഇനി മിസ്സ്‌ ക്വീൻ ഓഫ് ഇന്ത്യയിലേക്ക്.

ഏതൊരു ആഗ്രഹവും നേടിയെടുക്കാൻ നമ്മെ യോഗ്യരാക്കുന്നതു അത് നമ്മെക്കൊണ്ട് ചെയ്യാൻ സാധിക്കും എന്ന് ഹൃദയം തൊട്ട ഉറച്ച വിശ്വാസമാണെന്ന് തന്റെ വിജയ രഹസ്യത്തെക്കുറിച്ചു നികിത പറയുന്നു. പതിനൊന്നാം വയസിൽ മനസ്സിൽ കയറിക്കൂടിയ പ്രണയമാണ് നിഖിതയ്ക്ക് ഇന്ന് കിരീടം ചൂടിച്ചിരിക്കുന്നത്. ആ കഥയിങ്ങനെ, ആറാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ മിസ്സ്‌ കേരള മത്സരം കാണാനിടയായ കൊച്ചു നിഖിതയുടെ സ്വപ്നമായി ആ വേദി മാറി. പിന്നീട് 18 വയസ്സു പൂർത്തിയാക്കി മിസ്സ്‌ കേരള വേദിയിലെത്താനുള്ള …

Read More »

Role Models and Thondimuthalum Driksakshiyum of Fahadh Faasil on EID

2016 ൽ ഇറങ്ങിയ മഹേഷിന്റെ പ്രതികാരം കഴിഞ്ഞു ഒരു നീണ്ട ഗ്യാപ്പിന് ശേഷം ഫഹദ് ഫാസിൽ അഭിനയിച്ച രണ്ട് ചിത്രങ്ങൾ ഒരുമിച്ച് ഈ ഈദിന് തീയേറ്ററുകളിൽ എത്തുന്നു. മഹേഷിന്റെ പ്രതികാരം ടീമിന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, റാഫി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘റോള്‍ മോഡല്‍സും. THONDIMUTHALUM DRIKSAKSHIYUM മഹേഷിന്റെ പ്രതികാരം ടീം വീണ്ടും ഒന്നിക്കുമ്പോൾ തൊണ്ടിമുതലും ദൃക്‌സാക്ഷിയും പ്രേക്ഷകരിൽ ഒരുപാട് പ്രേതിക്ഷ നൽകുന്നുണ്ട്. പത്രപ്രവർത്തകനായ സജീവ് പാഴൂർ ന്റെ തിരക്കഥയിൽ …

Read More »