Kerala State Film Awards 2016 | Vinayakan, Rajisha Vijayan, Manhole |

കേരള ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം വിനായകന് ലഭിച്ചു. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നായികക്കുള്ള സംസ്ഥാന പുരസ്‌കാരം രജിഷ വിജയൻ സ്വന്തമാക്കിയപ്പോൾ. മാന്ഹോള് എന്ന സിനിമയിലൂടെ സംസ്ഥാന പുരസ്‌കാരം നേടുന്ന ആദ്യ വനിതാ സംവിധായകയായി വിധു. മാന്ഹോള് തന്നെയാണ് മികച്ച സിനിമ.

പുരസ്‌കാരം നേടിയ എല്ലാവർക്കും ആശംസകൾ

 

മികച്ച നടന്‍: വിനായകന്‍
മികച്ച നടി: രജിഷ വിജയന്‍
മികച്ച ചിത്രം: മാന്‍ഹോള്‍
മികച്ച സ്വഭാവ നടന്‍: മണികണ്ഠന്‍
മികച്ച സ്വഭാവ നടി: കാഞ്ചന
മികച്ച സംവിധായിക: വിധു വിന്‍സെന്റ്
മികച്ച സംഗീത സംവിധായകന്‍: എം.ജയചന്ദ്രന്‍ (കാംബോജി)
മികച്ച ഗായകന്‍: സൂരജ് സന്തോഷ് (തനിയേ മിഴികള്‍..ഗപ്പി)
മികച്ച ഗായിക: ചിത്ര(കാംബോജി)
മികച്ച ഗാനരചയിതാവ്: ഒ.എന്‍.വി(കാംബോജി)
മികച്ച ബാലതാരം: ചേതന്‍(ഗപ്പി), അബേനി ആദി (കൊച്ചൗവോ പൗലോ അയ്യപ്പ കൊയ്‌ലോ)

മികച്ച കഥ:സലീം കുമാര്‍(കറുത്ത ജൂതന്‍)
മികച്ച തിരക്കഥ: ശ്യാം പുഷ്‌ക്കരന്‍ (മഹേഷിന്റെ പ്രതികാരം)
മികച്ച പശ്ചാത്തല സംഗീതം:വിഷ്ണു വിജയന്‍

മികച്ച ഛായാഗ്രാഹകന്‍: എം.ജെ രാധാകൃഷ്ണന്‍ ( കാട് പൂക്കുന്ന നേരം)
മികച്ച നൃത്തസംവിധാനം: വിനീത് (കാംബോജി)
മികച്ച വസ്ത്രാലങ്കാരം: സ്‌റ്റെഫി സേവ്യര്‍
മികച്ച നവാഗത സംവിധായകന്‍: ഷാനവാസ് കെ.ബാവക്കുട്ടി(കിസ്മത്ത്)
മികച്ച കുട്ടികളുടെ ചിത്രം: ഓലപ്പീപ്പി
പ്രത്യേക പരാമര്‍ശം: സുരഭി(മിന്നാമിന്നി)

 

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …