ദുൽഖുറിന്റെ സ്റ്റാർ വാല്യൂ അങ്ങനെയൊന്നും പോയ്യ് പോകുലാ

ടോവിനോയുടെ സിനിമകൾ ഹിറ്റ് ആയാൽ ദുല്ഖറിന്റെ സ്റ്റാർ വാല്യൂ എങ്ങനെയാ പോകുന്നെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.

എന്തായാലും ഇതൊക്കെ കണ്ടിട്ടു മിണ്ടാതിരിക്കാതെ തക്കതായ മറുപടിയും ടോവിനോ കൊടുത്തു.

“” ഇനിയിപ്പോ എന്നെ പൊക്കി പറയാനാണെങ്കിൽകൂടി, എന്റെ സുഹൃത്തുക്കളെ, സഹപ്രവർത്തകരെ അപമാനിക്കുന്ന രീതിയിൽ പോസ്റ്റ് ഇടുന്നവരോട് എനിക്ക് യാതൊരു രീതിയിലും സ്നേഹം തോന്നില്ല !! “” Tovino Thomas
ഒരു മെക്സിക്കൻ അപാരതയുടെ വിജയം ടോവിനോയുടെ സ്റ്റാർ വാല്യൂ കൂടുമെന്ന കാര്യം ഉറപ്പാണ്. പക്ഷെ അത് ഒരിക്കലും മറ്റൊരു നടനെ ബാധിക്കില്ല. ജോമോന്റെ സുവിശേഷങ്ങൾ മോശം സിനിമയാണെന്ന് അഭിപ്രായം എനിക്കില്ല, പക്ഷെ ജോമോന്റെ സുവിശേഷങ്ങൾ ഇത്ര വലിയ വിജയം കരസ്ഥമാക്കിയത് ദുൽഖർ എന്ന നടന്റെ സ്റ്റാർ വാല്യൂ ഒന്നുകൊണ്ടു മാത്രമാണ്.

ഏതൊരു നടൻ ആയാലും അവരോടുള്ള സ്നേഹവും ആരാധനയും കുറഞ്ഞാൽ അത് അവരുടെ തെറ്റുകൾ കൊണ്ട് മാത്രം ആയിരിക്കും. ദുല്ഖറിനോടുള്ള ആരാധനക്ക് ഒരു കുറവും ഇപ്പൊ വന്നട്ടില്ല.

About admin

Snidhin k

Check Also

Online Engagement Significance Hints That Will

aplikacje randkowe – http://bycwedwoje.pl/portale-randkowe/aplikacje-randkowe-co-zamiast-tindera/. And so you’ve setup the right on-line rendezvousing report together with …