Prithviraj & Indrajith in Tiyaan Firstlook _ When Miracle Meets Man. Epics Are Born

പ്രിത്വിരാജും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ടിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നു.. പോസ്റ്റർ ഷെയർ ചെയ്തു പൃഥ്വിരാജ് ഇങ്ങനെ പറയുന്നു

ഒരു ദേശം ഇന്നിന്റെ കഥ പറയുമ്പോൾ അതിൽ ഒന്നല്ല, ഒരായിരം ഇന്നലെകൾ ഉണ്ടാവും.
മറവി കാർന്നുപോയ എണ്ണമറ്റ ജന്മങ്ങൾ ഒരുമിച്ചൊന്നായ, അദൃശ്യമായ, ഒരു നായക മുഖവും ഉണ്ടാവും.
ആ മുഖം തേടുന്നവനാണ് മേൽപ്പടിയാൻ.
അവനേ… ടിയാൻ.
When miracle meets man….EPICS ARE BORN!
#TIYAAN EID 2017
#TiyaanFirstLook

Directed by Jiyen Krishnakumar
Penned by Murali Gopy
Produced by Haneef Mohammed under the banner Red Rose Creations
Starring Prithviraj Sukumaran, Indrajith Sukumaran, Murali Gopy, Shine Tom Chacko, Ravi Singh and Ananya.

About admin

Snidhin k

Check Also

Online Engagement Significance Hints That Will

aplikacje randkowe – http://bycwedwoje.pl/portale-randkowe/aplikacje-randkowe-co-zamiast-tindera/. And so you’ve setup the right on-line rendezvousing report together with …