No one else will love her mother as this 7 year old girl

മറ്റൊരു മകളും തൻ്റെ അമ്മയെ ഇത്രയും സ്നേഹിച്ചു കാണില്ല. കാൻസർ ബാധിച്ചതിനെ തുടർന്ന് മുടി കൊഴിഞ്ഞ അമ്മയെ കാണുമ്പോൾ ഈ ഏഴു വയസുകാരിക്ക് വിഷമം ആയിരിന്നു. എന്നാൽ സ്വന്തം മുടി മൊട്ടയടിച്ച അമ്മയെ പോലെ ആകാനുള്ള ആഗ്രഹത്തിന് അമ്മക്ക് താല്പര്യമില്ലെങ്കിലും അവസാനം മോളുടെ താല്പര്യത്തിനു സമ്മതം കൊടുക്കേണ്ടി വന്നു. ഇപ്പൊ ഈ കുട്ടിക്ക് പറയാനുള്ളത് മാസത്തിൽ ഒരുതവണയെങ്കിലും സ്വയംപരിശോധനയിലൂടെ സ്തനാർബുദം തിരിച്ചറിയണമെന്നാണ്

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …