Tovino Thomas to play the lead in Aashiq Abu, Amal Neerad Movie

ആഷിഖ് അബു സംവിധാനം ചെയ്യുന്ന  അടുത്ത ചിത്രത്തിൽ നായകനായ് ടോവിനോ തോമസ് എത്തുന്നു..

അമൽ നീരദ് ആണ് കഥയും തിരക്കഥയും ഒരുക്കുന്നത്, കൂടെ ശ്യാം പുഷ്‌കർ ദിലീപ് നായരും. ക്യാമറ ജയേഷ് മോഹൻ.

ടോവിനോക്ക് നായികയായ് പുതുമുഖത്തെ അന്യേഷിക്കുകയാണ് ആഷിഖ് അബു..

മാർച്ച് 3 ന് റിലീസ് ആകുന്ന ഒരു മെക്സിക്കൻ അപരതയും, ഗോദയുമാണ് ടോവിനോയുടെ റിലീസിന് ഒരുങ്ങി നിൽക്കുന്ന സിനിമകൾ..

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …