Munthirivallikal Thalirkkumbol at 50 Crore World Wide


മലയാളം ബോക്സ് ഓഫീസിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ പുലിമുരുകന് ശേഷം തിയേറ്ററിൽ എത്തിയ മോഹൻലാൽ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ഇപ്പോൾ 50 കോടി കളക്ഷൻ നേടി, ഇന്ത്യയിൽ നിന്ന് മാത്രം 38 കോടിയും ബാക്കി വിദേശ രാജ്യങ്ങളിൽ നിന്നും നേടി. 50 കോടി നേടുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ

വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്നതും.. ദൃശ്യം എന്ന ബ്ലോക്കബ്സ്റ്റർ ചിത്രത്തിന് ശേഷം മോഹൻലാൽ മീന ഒരുമിച്ച സിനിമയാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ.അനൂപ് മേനോൻ, ഐമാ, സനൂപ്, അലന്സിയര്, ഷാജോൺ, ശ്രിന്ദ , ബിന്ദു പണിക്കർ, ശറഫുദ്ധീൻ ആണ് മറ്റു താരങ്ങൾ. വീക്കെൻഡ് ബ്ലോക്കബ്സ്റ്ററിന്റെ ബാനറിൽ സോഫിയ പോൾ ആണ് സിനിമ നിർമ്മിച്ചത്

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …