Oscar Awards 2017 : Moon Light Best Movie, Casey Affleck Best Actor, Emma Stone Best Actress

♠  മികച്ച ചിത്രം:     മൂൺലൈറ്റ്
വാറൻ ബെറ്റിയും ഫായെ ഡുണാവായും ആദ്യം ലാ ലാ ലാൻഡാണ് മികച്ച ചിത്രമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് അത് തിരുത്തി മൂൺലൈറ്റിനെ മികച്ച ചിത്രമായി തിരഞ്ഞെടുക്കുകയായിരുന്നു

♠  മികച്ച നടന്‍:    കാസെ അഫ്ലക് (മാഞ്ചസ്റ്റർ ബൈ ദി സി)

♠  മികച്ച നടി: എമ്മ സ്‌റ്റോണ്‍ (ലാ ലാ ലാന്‍ഡ്)

♠  സംവിധായകന്‍: ഡാമിയന്‍ ചെസെല്ലെ (ലാ ലാ ലാന്‍ഡ്)

♠  മികച്ച സഹനടന്‍: മഹേര്‍ഷാല അലി (ചിത്രം: മൂണ്‍ലൈറ്റ്)

♠  മികച്ച സഹനടി: വയോള ഡേവിസ് (ചിത്രം: ഫെന്‍സസ്)

♠  മികച്ച വിദേശ ചിത്രം: സെയില്‍സ്മാന്‍

♠  മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ്: അലെസാന്ദ്രൊ ബെര്‍റ്റലാസി, ജോര്‍ജിയോ ഗ്രിഗോറിണി, ക്രിസ്റ്റഫര്‍ നെല്‍സണ്‍

♠  വസ്ത്രാലങ്കാരം: കോളീന്‍ അറ്റ്‌വുഡ് (ഫന്റാസ്റ്റിക് ബീസ്റ്റ്‌സ് ആന്‍ഡ് വേര്‍ ടു ഫൈന്‍ഡ് ഥെം)

♠  ഡോക്യുമെന്ററി ഫീച്ചര്‍: ഒ.ജെ: മെയ്ഡ് ഇന്‍ അമേരിക്ക (സംവിധാനം: എസ്ര എഡെല്‍മാന്‍, കാരലിന്‍ വാട്ടര്‍ലോ)

♠  സൗണ്ട് എഡിറ്റിങ്: സിവിയന്‍ ബെല്ലെമേര്‍ (അറൈവല്‍)

♠  സൗണ്ട് മിക്‌സിങ്: കെവിന്‍ ഒ കോണല്‍, ആന്‍ഡി റൈറ്റ്, റോബര്‍ട്ട് മെക്കന്‍സി, പീറ്റര്‍ ഗ്രേസ് (ഹാക്‌സോ റിഡ്ജ്)

♠  പ്രാഡക്ഷന്‍ ഡിസൈന്‍: ഡേവിഡ് വാസ്‌ക്കോ, സാന്‍ഡി റെയ്‌നോള്‍ഡ്‌സ് (ലാ ലാ ലാന്‍ഡ്)

♠  വിഷ്വല്‍ ഇഫക്റ്റ്‌സ്: ദി ജംഗിള്‍ ബുക്ക്‌

♠  എഡിറ്റിങ്: ജോണ്‍ ഗില്‍ബര്‍ട്ട്  (ഹാക്‌സോ ബ്രിഡ്ജ്)

♠  ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: സിങ്‌

♠  ഡോക്യുമെന്ററി ഷോര്‍ട്ട് സബ്ജക്റ്റ്: ദി വൈറ്റ് ഹെല്‍മറ്റ്‌

♠  ഛായാഗ്രാഹണം: ലൂയിസ് സാന്‍ഡ്‌ഗ്രെന്‍ (ലാ ലാ ലാന്‍ഡ്)

♠  ഒറിജിനല്‍ സ്‌കോര്‍: ജസ്റ്റിന്‍ ഹര്‍വിറ്റ്‌സ് (ലാ ലാ ലാന്‍ഡ്)

♠  ഒറിജിനല്‍ സോങ്: സിറ്റി ഓഫ് സ്റ്റാര്‍സ് (ചിത്രം: ലാ ലാ ലാന്‍ഡ്, സംഗീതം: ജസ്റ്റിന്‍ ഹര്‍വിറ്റ്‌സ്)

♠  ഒറിജിനല്‍ തിരക്കഥ: കെന്നത്ത് ലോനെര്‍ഗാന്‍ (മാഞ്ചസ്റ്റര്‍ ബൈ ദി സീ)

♠  അഡാപ്റ്റഡ് തിരക്കഥ: ബെറി ജെന്‍കിന്‍സ് (മൂണ്‍ലൈറ്റ്)

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …

27 comments