വിവാഹത്തിൽ നിന്ന് ​ഗായിക വൈക്കം വിജയലക്ഷ്മി പിൻമാറി

തൃശൂർ സ്വദേശി സന്തോഷുമായി മാർച്ച്​ മാസം 29നായിരുന്നു വൈക്കം വിജയലക്ഷ്മിയുടെ വിവാഹം നിശ്​ചയിച്ചിരുന്നത്​. വാർത്താ സമ്മേളനത്തിലുടെയാണ്​ വിജയലക്ഷ്മി​ ഇക്കാര്യം അറിയിച്ചത്.

കാരണം ഭാവി വരന്റെ മനംമാറ്റം.. വിവാഹശേഷം സിനിമയിലും സ്റ്റേജിലും പാടുന്നതിൽ കുഴപ്പമില്ലായെന്ന് പറഞ്ഞ സന്തോഷ് ഇപ്പൊ അതിന് സമ്മതം അല്ല ഏതെങ്കിലും സ്കൂൾ ടീച്ചർ ആയാൽ മതിയെന്നും, കൂടാതെ ഇപ്പോഴത്തെ വീട്ടിൽ താമസിക്കാം എന്ന് സമ്മതിച്ചതും മാറ്റി.. തന്റെ ബന്ധുവിന്റെ വീട്ടിൽ കല്യാണശേഷം മാറണമെന്ന് പറഞ്ഞു.
വിവാഹം കഴിയുന്നതിന് മുമ്പ് അറിയാൻ കഴിഞ്ഞത് നന്നായി..

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …