100 കൊടിയും 150 ഡേയ്‌സും പൊയ്യ്..

തമിഴ് നാട്ടിൽ കഴിഞ്ഞ 8 മാസത്തിൽ റിലീസായ തമിഴ് നാട്ടില്ലേ ടോപ് ഹീറോസ് ന്റെ പടങ്ങളെല്ലാം 25 ടു 50 % നഷ്ടമെന്നു തുറന്നടിച്ചു വിതരണക്കാർ. വിജയുടെ ഭൈരവാ, രജനി കാന്തിന്റെ കബാലി, സൂര്യയുടെ സിംഗം 3 , ധനുഷിന്റെ കൊടി, തൊടരി, ജയം രവിയുടെ ബോഗൻ.. ഇവയെല്ലാം നഷ്ടമാണ് ഉണ്ടാക്കിയത്, ചില സിനിമകൾക്ക് മുടക്കിയതിന്റെ പാതി പോലും കിട്ടിയതും ഇല്ല.. എന്നാൽ ഏറ്റവും നഷ്ടം നേരിട്ട സിനിമ ഏതാണെന്നു വ്യെക്തമല്ല..

സിനിമയുടെ പ്രൊമോഷൻ എന്നത് ഒഴിച്ചാൽ പ്രൊഡ്യൂസഴ്സ് 100 കൊടിയും 150 ഡേയ്‌സും എന്നൊക്കെ വെറുതെ അടിച്ചിറക്കുന്നതാണെന്നും, ഇനി ഹീറോസിന്റെ സിനിമകൾ മിനിമം ഗ്യാരണ്ടി ഇല്ലാതെ വിതരണത്തിന് എടുക്കില്ല എന്നും പറയുന്നു. അങ്ങനെ വന്നാൽ നിർമാതാക്കളും നടന്മാരും തന്നെ നേരിട്ട് വിതരണം ചെയ്യേണ്ടി വരും. ലാഭവും നഷ്ടവും അവർക്ക് തന്നെ.

ഇപ്പോൾ സിനിമ തിയേറ്ററിൽ ലാഭം നേടിയാൽ അതിന്റെ ഗുണം വിതരണക്കാർക്ക് മാത്രം ആണ് നഷ്ടമാണെങ്കിൽ അതും അവർക്കു തന്നെ.. ചില സിനിമകൾക്ക് ഷെയർ അടിസ്ഥാനത്തിൽ ചെയ്യുന്നുണ്ടെങ്കിലും, ഓരോ സ്ഥലത്തിന്റെ ഡിസ്ട്രിബൂഷൻ റൈറ്സ് ലേലം ചെയ്തു വിൽക്കുകയാണ് പതിവ്. പ്രൊഡ്യൂസർ നു റിലീസിന് മുൻപ് തന്നെ പല പേരിലും പടം വിറ്റു ലാഭം നേടി കഴിയും. remake rights വില്കുന്നതിലാണ് സിനിമ റിലീസ് ആയതിനു ശേഷമുള്ള ഒരു ലാഭം… എന്നാൽ വിതരണക്കാർക്ക് പടം തിയേറ്ററിൽ ഓടിയാൽ മാത്രമേ ലാഭം കിട്ടു.

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …