Manju Warrier is Happy with Arrest of Pulsar Suni

നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പള്‍സര്‍ സുനിയെ പിടിടക്കാന്‍ കഴിഞ്ഞത് പോലീസിന്റെ നേട്ടമാണെന്ന് മഞ്ജു വാര്യര്‍ പ്രതികരിച്ചു. നടിയെ തട്ടിക്കൊണ്ടുപോയത് കൃത്യമായി പ്ലാന്‍ ചെയ്തതാണ്. യാദൃശ്ചികമായി നടന്നതല്ല. അന്വേഷണത്തിലൂടെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായും മഞ്ജു വാര്യര്‍ കൊച്ചിയില്‍ പറഞ്ഞു.

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …

24 comments