മർഹബയെ വാനോളം പുകഴ്ത്തി AR Rahman Family : മേരാ നാം ഷാജി

 

എമിൽ മുഹമ്മദിന്റെ മേരാ നാം ഷാജിയിലെ ഗാനം റൈഹാന ശേഖറിന്റെ മനസ്സ് കീഴടക്കിയിരിക്കുന്നു.

മേരാ നാം ഷാജി എന്ന നാദിർഷാ ചിത്രത്തിലെ ഗാനമാണ് എ ആർ റഹ്‌മാന്റെ സഹോദരിയുടെ പ്രശംസ പിടിച്ചു പറ്റിയത്.
ഉടനെ തന്നെ ഫേസ്ബുക്കിൽ പാട്ടിനെ പ്രശംസിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് എഴുതി പാട്ട് ഷെയർ ചെയ്തിരിക്കുകയാണ് റൈഹാന ശേഖർ. ജാവേദ് അലി ആദ്യമായി മലയാളത്തിൽ പാടിയ പാട്ടാണ് റൈഹാനയുടെ ഫേസ്ബുക് ഷെയറിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയിരിക്കുന്നത് . ഗായകൻ ജാവേദ് അലിയോടൊപ്പം സംഗീത സംവിധായകനായ എമിൽ മുഹമ്മദിനും ആശംസകൾ നേരുന്നുണ്ട് റൈഹാനയുടെ ഫേസ്ബുക് കുറിപ്പിൽ. .

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …

Leave a Reply