ഉപ്പും മുളകിലെ ‘നീലു’വായി നിഷാ സാരംഗ് തുടരും

പ്രശസ്ത ചലച്ചിത്ര – ടി.വി. താരം നിഷ സാരംഗ് നീലുവെന്ന കഥാപാത്രമായി ഉപ്പും മുളകും സീരിയയിലിൽ തുടർന്നഭിനയിക്കും. താരത്തെ ഉപ്പും മുളകും പരമ്പരയിൽ നിന്നും മാറ്റിയെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത സത്യമല്ലെന്നും ഫ്ളവേഴ്സ് മാനേജ്മെൻറ് അറിയിച്ചു.നിഷ സാരംഗുമായി ചാനൽ മാനേജ്മെന്റ് ഇന്ന് രാവിലെ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചക്കൊടുവിലാണ് വരും ദിവസങ്ങളിൽ ഉപ്പും മുളകും പരമ്പരയുടെ ചിത്രീകരണം കൊച്ചിയിൽ തുടരാൻ തീരുമാനിച്ചത്.

അറനൂറ്റി അമ്പതോളം എപ്പിസോഡുകൾ പിന്നിട്ട ഉപ്പും മുളകും സീരിയിലിൽ തുടർന്നും അഭിനയിക്കാമെന്ന് നിഷാ സാരംഗ് തന്നെ ചാനൽ മാനേജ്‍മെന്റിനെ അറിയിക്കുകയായിരുന്നു.

: FLOWERS TV

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …