Priya Varrier: The actress whose wink stopped India – BBC News

ഒരു അഡാർ ലൗവിൽ, ഒരു ജൂനിയർ ആര്ടിസ്റ് ആകാൻ എത്തി പിന്നെ അതിലെ നായികയായ്, ഇപ്പൊ ” National Crush of India ” എന്ന് വരെ അറിയപ്പെടുന്ന തൃശ്ശൂർകാരിയായ പ്രിയ വാര്യർ ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടുമുള്ള യുവാക്കളുടെ മനസിലാണ് ഇടം നേടിയിരിക്കുന്നത് അതും ഒരു ചെറിയ കണ്ണിറുക്കിലുടെ.. 2000 ത്തിൽ താഴെ മാത്രം followers ഉണ്ടായിരുന്ന പ്രിയക്ക് ഇന്ന് 50 ലക്ഷത്തിലധികം followers ഉണ്ട്.

ചിത്രത്തിന്റെ ഒരു ചെറിയ പ്രൊമോഷൻ വീഡിയോ ഇത്രയും വൈറലാകാൻ സോഷ്യൽ മീഡിയ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. നാഷണൽ ചാനലുകളിൽ എല്ലാം നേരത്തെ വന്നെങ്കിലും ഇന്ന് പ്രിയയുടെ കണ്ണിറുക്കൽ ഇന്റർനാഷണൽ ചാനലായ ബിബിസി വരെ എത്തി.

The BBC speaks to Indian actress Priya Prakash Varrier, whose wink went viral after a promo of her debut film was released last month. Video by Pratiksha Ghildial and Varun Nayar.

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …