Vineeth Sreenivasan, Shaan Rahman Magic again – Oru Adaar Love Manikya Malaraya Poovi

പി.എം.എ ജബ്ബാർ രചിച്ച് തലശ്ശേരി കെ. റഫീഖ് സംവിധാനം ചെയ്ത മലബാറിന്റെ മൊഞ്ചുള്ള “Manikya Malaraya Poovi ” എന്ന ഗാനമാണ് ഒരു അഡാർ ലൗ നു വേണ്ടി ഷാന്‍ പുനരവതരിപ്പിച്ചത്. ഷാൻ റഹ്മാൻ-വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുതുമയുടെ സംഗീതവും പ്രണയത്തിന്റെ ആനന്ദവും നിറഞ്ഞ ദൃശ്യങ്ങളും ചേർന്നപ്പോൾ മലയാള മനസിന്റെ ആഴങ്ങളിലേക്ക് ഈ ഗാനവും പിള്ളേരും കടന്നു.

ഒറ്റ രാത്രി കൊണ്ട് അഞ്ചു ലക്ഷത്തിലേറെ പ്രേക്ഷകരെ നേടി യുട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനത്താണ് മാണിക്യ മലരായ.

Song: Manikya Malaraya Poovi

Movie : Oru Adaar Love

Lyrics: PMA Jabbar

Original Composer: Thalassery K Refeeque

Revisited by: Shaan Rahman

Singer: Vineeth Sreenivasan

Mixed and Mastered by Biju James @ VGP studios, Chennai

About admin

Snidhin k

Check Also

Poomigare -video song from Neeli _ Mamta Mohandas, Swasika Vijay, Suhaid Kukku _ Sharreth & Chorus

Poomigare sung by Sharreth & Chorus. Movie: Neeli Singers: Sharreth & Chorus Composer: Sharreth Lyricist: …

3 comments