പഞ്ചാബി സ്റ്റൈലിൽ ലാലിൻറെ മകളുടെ വിവാഹനിശ്ചയം : Photos

നടനും സംവിധായകനും നിര്‍മാതാവുമായ ലാലിന്‍റെ മകള്‍ മോണിക്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. അലന്‍ ആണ് വരന്‍. ജനുവരിയിലായിരിക്കും വിവാഹം. ഭാവന, ആസിഫ് അലി, ആശ ശരത്ത്, സിബി മലയില്‍, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. പഞ്ചാബി സ്റ്റൈലിലായിരുന്നു ചടങ്ങുകള്‍.

 

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …