മാരിയുടെ രണ്ടാം ഭാഗത്തിൽ വില്ലനായി ടോവിനോ തോമസ്

മലയാള സിനിമയിൽ താരപദവിയിലേക്ക് കുതിക്കുന്ന ടോവിനോ ഇപ്പോൾ തമിഴ് മനം കീഴടക്കാൻ ഒരുങ്ങുകയാണ്. ടോവിനോ അഭിനയിക്കുന്ന ആദ്യത്തെ തമിഴ് ചിത്രമാണ് അഭിയും അനുവും, തമിഴിലും മലയാളത്തിലും ഒരുക്കിയ ഈ ചിത്രം ഉടൻ തീയേറ്ററിലെത്താനിരിക്കെ.. ധനുഷ് നായകനാകുന്ന സൂപ്പർ ഹിറ്റ് ചിത്രം മാരിയുടെ രണ്ടാം ഭാഗത്തിൽ വില്ലനായി എത്തുന്നത് ടോവിനോ ആണ്. സംവിധായകൻ ബാലാജി മോഹനാണ് ഫേസ്ബുക്കിലൂടെ ഈ കാര്യം അറിയിച്ചത്.

ധനുഷിന്റെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ Wunderbar Films.ആണ് ചിത്രം നിർമിക്കുന്നത്. ധനുഷ് ആദ്യമായ് നിർമിക്കുന്ന മലയാളം ചിത്രവും ടോവിനോയുടെ തന്നെ തരംഗം ആണ്.. ഈ മാസം 28 ന് തരംഗം റിലീസാകും.

 

____

First Maari 2 update! Maari has a new nemesis. Happy to have Tovino Thomas on board!? One of the most fav characters I’ve written?
~ Balaji Mohan

Things get sweeter! Extremely excited and proud to be part of ‘Maari 2’.
It will be my third association with Wunderbar Films after ‘Tharangam’ & ‘Maradona’ and the crowning fact – first opportunity to share the screen with National Award winner Dhanush. Keep supporting. Love and cheers.!!!!
~ Tovino Thomas

 

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …