ജിമ്മിക്കി കമ്മലിന് ഡാൻസ് കളിച്ചു പ്രണവ് മോഹൻലാൽ

ഈ ഓണം ആഘോഷമാക്കിയത് കൂടുതലും ജിമ്മിക്കി കമ്മൽ എന്ന മോഹൻലാൽ അഭിനയിച്ച വെളിപാടിന്റെ പുസ്‌തകത്തിലെ പാട്ടിലൂടെയാണ്. പാട്ട് ഇറങ്ങിയതിനു ശേഷം പല കോളേജ് പിള്ളേരും, ഡാന്സർസും, ഡബ്‌സ്മാഷ് അങ്ങനെ എല്ലായിടത്തും ട്രെൻഡ് ആയി.

ഇപ്പോൾ പ്രണവ് മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ആദിയുടെ ലൊക്കേഷനിൽ ജിമ്മിക്കി കമ്മലിന് ഡാൻസ് കളിച്ചു പ്രണവും ടീമും. ജീത്തു ജോസെഫണ് വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തത്

Celebrations from #Aadhi location ?

Flash mob from Aadi location

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …