ഓണചിത്രങ്ങൾക്ക് മോശം റിവ്യൂ എഴുതിയ പ്രമുഖ മാധ്യമത്തിന് എതിരെ സംവിധായകർ

ഓണക്കാലം തിയേറ്ററുകളിലും ആഘോഷത്തിന്റെ കാലമാണ്. ഓണം ആഘോഷിക്കാൻ ഇക്കുറി മോഹൻലാൽ ലാൽജോസ് ചിത്രം വെളിപാടിന്റെ പുസ്‌തകം, മമ്മുട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ, ആദം ജോൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയവയാണ് തീയേറ്ററുകളിൽ എത്തിയിരിക്കുന്നത്. പ്രിന്റ് മീഡിയ, ഓൺലൈൻ മീഡിയ അങ്ങനെ എല്ലായിടത്തും നല്ല റിവ്യൂസ് വരുകയും,  പ്രേക്ഷകരിൽ നല്ല അഭിപ്രായം നേടുന്നതിന് ഇടയിൽ ഇന്നലെ മാതൃഭൂമിയിൽ വന്ന റിവ്യൂ, ചിത്രത്തെ വളരെ മോശമായി ചിത്രീകരിച്ചത് ഇപ്പോൾ ചർച്ചയാകുന്നത്. വെളിവില്ലാത്ത കാഴ്ച്ച, സാറോ… സ്റ്റാറോ.. എന്ന തലകെട്ടിൽ തുടങ്ങുന്ന റിവ്യൂയിൽ വളരെ മോശം അഭിപ്രായമാണ് എഴുതിയിരിക്കുന്നത്. ഇത്രയും മോശമായ ചിത്രങ്ങൾ വേറെയില്ലെന്ന് തോന്നിപോകും ഇത് വായിച്ചാൽ.

സിനിമയുടെ പരസ്യം നല്കാത്തതുകൊണ്ടാണ് ഇത്തരത്തിൽ മോശം അഭിപ്രായം എഴുതിയതെന്ന് ചിത്രത്തിന്റെ സംവിധായകൻ പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് സംവിധായകൻ പ്രതികരണം അറിയിച്ചത്.

Syam Dhar Post
Ramachandra Babu Post

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …