ദിലീപ് അറസ്റ്റില്‍

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് അറസ്റ്റിൽ.

തിങ്കളാഴ്ച രാവിലെ മുതൽ രഹസ്യകേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്യലിന് ശേഷം ഗൂഢാലോചനാ കേസില്‍ പുതിയ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. കഴിഞ്ഞ ആഴ്ചയിൽ 13 മണിക്കൂർ തുടർച്ചയായി ദിലീപിനെ ചോദ്യം ചെയ്തിരുന്നു, തുടർന്ന് നടന്ന അന്വേഷണങ്ങൾക്കു ഒടുവിലാണ് ഇപ്പോൾ ദിലീപിന്റെ അറസ്റ്റ്.

ദിലീപിനൊപ്പം നാദിര്ഷയും, അപ്പുനിയും അറെസ്റ്റിലായെന്ന് വർത്തകളുണ്ടെങ്കിലും സ്ഥിരിക്കപ്പെട്ടിട്ടില്ല.

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …