പ്രതിസന്ധികൾ എല്ലാം തരണം ചെയ്ത് അവരുടെ രാവുകൾ തീയേറ്ററിലേക്ക്

ജൂൺ 23 വെളിയാഴ്ചയാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്.

ഫിലിപ്സ് ആൻഡ് മങ്കിപെൻ ലെ സംവിധായകരിൽ ഒരാളായ ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അവരുടെ രാവുകൾ. കൊച്ചിയിൽ എത്തിയ 4 യുവാകളും, അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ജോൺസൻ എന്ന കഥാപാത്രത്തിന്റെ കഥയാണ് അവരുടെ രാവുകൾ പറയുന്നത്. ജോൺസൻ അയി നെടുമുടി വേണു, ആഷിക് (ആസിഫ് അലി), സിദ്ധാർഥ് (ഉണ്ണി മുകുന്ദൻ), വിജയ് (വിനയ് ഫോർട്ട്), വിനോദ് (അജു വര്ഗീസ്) അഭിനയിക്കുന്നത്. ഹണി റോസാണ് ചിത്രത്തിലെ നായിക.

_____

Click to watch :

Ethetho Swapnamo : Song
Vaadaathe Veezhathe Song
Avarude Raavukal Teaser 1

 

 

 

 

 

 

______

അജയ് കൃഷ്ണൻ ആണ് ചിത്രം നിർമിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ മരണം കനത്ത ആഘാതം സൃഷ്ടിച്ചെന്ന് സംവിധായകന്‍ ഷാനില്‍ പറയുന്നു. എന്നാല്‍ അതിനേക്കാള്‍ വേദനിപ്പിച്ചത് അദ്ദേഹം ചിത്രം കണ്ട് നിരാശനായി ആത്മഹത്യ ചെയ്തതാണെന്ന പ്രചാരണമാണെന്നും ഷാനില്‍ പറയുന്നു. ചിത്രത്തെ പെട്ടിലൊതുക്കാനുള്ള ചിലരുടെ തന്ത്രമായിരുന്നു ആ ദുഷ്പ്രചാരണങ്ങള്‍.

സോപാനം എന്റര്‍ടെയ്ന്‍മെന്റ്സ് വിതരണം ചെയ്യുന്നത്.

 

 

 

Avarude Raavukal Official Teaser 1
Song : Ethetho Swapnamo
Song : Vaadathe Veezhathe

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …