5 സംഗീത സംവിധായകര്‍ ഗായകരായി ഹദിയയിൽ എത്തുന്നു

5 സംഗീത സംവിധായകര്‍ ഗായകരായി എതിയ ചിത്രം ഹദിയ

നിഷാന്‍, അമീർ നിയാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉണ്ണി പ്രണവം സംവിധാനംചെയ്യുന്ന ഹദിയ. എത്തിക്കൽ എന്റർടെയ്ൻമെന്റ് എസ്റ്റാബ്ലിഷ്മെന്റിന്റെ ബാനറിൽ അയൂബ് കേച്ചേരി നിർമിക്കുന്ന ഈ ചിത്രത്തിൽ പെരുച്ചാഴി ഫെയിം രാഗിണി നന്ദ്വാനി, ലിയോണ ലിഷോയ് എന്നിവർ നായികമാരാകുന്നു.

ഹദിയ എന്ന ഈ സിനിമയിലെ മനോഹരമായ ഗാനങ്ങള്‍ക്ക് ഈണമിട്ടിരിക്കുന്നത് സംഗീത സംവിധായകന്‍ ശരത്താണ്. എന്നാല്‍ ഈ സിനിമയിലെ 5 ഗാനങ്ങളും പാടിയിരിക്കുന്നത് 5 സംഗീത സംവിധായകരാണ്.ഗോപി സുന്ദര്‍, ബിജിപാല്‍, എംഎം ശ്രീലേഖ, ഹരിഹരന്‍, മഹേഷ്‌ വിനായകം എന്നിവരാണ് ഗായകരായ സംഗീത സംവിധായകര്‍.

എസ്.പി. ശ്രീകുമാർ, സുധീർ കരമന, അലൻസിയർ, പി. ബാലചന്ദ്രൻ, സുജിത്, പ്രദീപ് കോട്ടയം, ജയകുമാർ, ധർമജൻ ബോൾഗാട്ടി, അനീഷ് രവി, വിനോദ് കോവൂർ, സജിത മഠത്തിൽ, കെ.പി.എ.സി ലളിത തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.വമ്പന്‍ താരനിരയില്‍ വരുന്ന ഈ കുടുംബ ചിത്രം

Also Read : Music Dir. Sharreth Made his Debut in Acting on Hadiyya

 

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …