Music Dir. Sharreth Made his Debut in Acting on Hadiyya

മലയാളത്തിന്‍റെ പ്രിയ സംഗീത സംവിധായകന്‍ ആദ്യമായി അഭിനേതാവിന്‍റെ കുപ്പായം അണിയുന്നു ഹദിയയിലൂടെ

പ്രമുഖ സംഗീത സംവിധായകൻ ശരത് അഭിനേതാവകുന്നു .  ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ഹദിയ എന്ന സിനിമയിൽ ആണ് അദ്ദേഹം ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് .ഇത് ആദ്യമായാണ് ശരത് ഒരു കഥാപാത്രമായി സിനിമയിൽ വരുന്നത് . സിനിമയുടെ സംഗീതവും നിർവഹിച്ചിരിക്കുന്നത് ശരത് തന്നെയാണ് .
ആയൂബ് കച്ചേരി നിർമ്മിക്കുന്ന ചിത്രത്തിൽ നിഷാൻ ആണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. പെരുച്ചാഴി സിനിമയിലെ നായിക രാഗിണി ഈ സിനിമയിൽ നായികയായി എത്തുന്നു .ലിയോണ,അഞ്ജലി നായർ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളാകുന്നു അലൻസിയർ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് . ചിത്രം ഉടൻ റിലീസ് ചെയ്യും .

Mazhakkayi Kothikke | Song | Hadiyya | Bijipal | Sandra | Sharreth

About admin

Snidhin k

Check Also

Online Engagement Significance Hints That Will

aplikacje randkowe – http://bycwedwoje.pl/portale-randkowe/aplikacje-randkowe-co-zamiast-tindera/. And so you’ve setup the right on-line rendezvousing report together with …