D4Dance Junior vs Seniors : ആ പെണ്മുഖം മുഖം നിങ്ങൾക്കരികിലേയ്ക്ക്


ഡി 4 ജൂനിയർ Vs സീനിയർ: കാണാൻ കാത്തിരുന്ന ആ പെണ്മുഖം മുഖം തിരശ്ശീല നീക്കി നിങ്ങൾക്കരികിലേയ്ക്ക്. വമ്പൻ പ്രകടനങ്ങളുമായി D4 ഡി 4 ജൂനിയർ Vs സീനിയർ ഇന്ന് രാത്രി 9 മണിക്ക്.

ഡി 4 ജൂനിയർ Vs സീനിയർ
ലോകമെമ്പാടുമുള്ള നൃത്താസ്വാദകർക്കായ് പുത്തൻ കാഴ്ചയുടെ വിരുന്നാണ് ഡി 4 ജൂനിയർ Vs സീനിയർ ഒരുക്കിയിരിക്കുന്നത്. സോളോ വിഭാഗത്തിലായ് രണ്ട് വ്യത്യസ്ത പ്രായപരിധിയിലുള്ളവർ തമ്മിലാണ് മത്സരം. ജൂനിയർ സീനിയർ വിഭാഗങ്ങളിലായ് 39 മത്സരാർത്ഥികളാണ് ഡി 4ന്റെ നാലാം സീസണിൽ മത്സരിക്കുന്നത്. ആദ്യ മൂന്ന് സീസണുകളിലും വിധികർത്താക്കളായിരുന്ന നീരവ് ബാവ്‌ലേചയും പ്രിയ മണിയും ഡി 4 ജൂനിയർ Vs സീനിയറിലും ചേരുമ്പോൾ ഡി 4 റീലോഡഡിന് ശേഷം മംമ്‌ത മോഹൻദാസും ഈ പ്രായം മറന്നുള്ള പോരാട്ടങ്ങളുടെ ഭാഗമാകുന്നു.

About admin

Snidhin k

Check Also

CSKReturns Anthem _ IPL2018 _ Chennai Super Kings

#CSKReturns Anthem !!! #CSK #ChennaiSuperKings are back on this IPL 2018. It is time to …