Sultan.. Dangal.. ഇനി ഗോദ ..


മലയാളത്തിന്റെ DANGAL ഉം SULTAN ഉം ആണ് ടോവിനോയുടെ ഗോദ. ഗുസ്തിയും റൊമാൻസും കോമഡിയെല്ലാം കോർത്തിണക്കി സംവിധായകൻ ബേസിൽ ജോസഫ് ഒരുക്കുന്ന ഗോദ മെയ് 19 നു തീയേറ്ററുകളിൽ എത്തും, മെയ് 25 നു GCC യിലും റിലീസാകും. ഗോദയുടെ ട്രെയ്ലറും പാട്ടുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ടോവിനോ തോമസ്, വാമിഖ ഗബ്ബി, രഞ്ജി പണിക്കർ, അജു വര്ഗീസ് തുടങ്ങിയവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്.

എസ്രാ യുടെ സംവിധായകൻ ജയ് ആർ. കൃഷ്ണൻ, ഗോദയുടെ പ്രിവ്യു കണ്ട് ഇഷ്ടമായി ഫേസ്ബുകിലൂടെ അദ്ദേഹത്തിന്റെ സന്തോഷവും പങ്കുവെച്ചു.

He wrote,
“Finally saw the preview of GODHA. A rollicking comedy sports drama with technical finesse and production values. An entertaining watch with gr8 performance from newbie Wamiqa gabbi, Tovino Thomas and Ranji Panikkar. I had my share of fun… #godhayilkanaam”

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …

29 comments