Rana Daggubati put an end to all Rumours


റൂമേഴ്‌സ് സിനിമയിൽ എപ്പോഴും ഉണ്ടാകുന്ന ഒരു സംഭവമാണ് സോഷ്യൽ മീഡിയ അത് ആഘോഷിക്കുകയും ചെയ്യും. ചിലത് അതിരു കടക്കുമെങ്കിലും സംഭവം കുറച്ചൊക്കെ രസമാണ് ആളുകൾ അത് ആസ്വദിക്കുന്നുമുണ്ട്.
ബാഹുബലി 2 വൻ ഹിറ്റായതോടെ സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടെത്തിയ കുറച്ചു രഹസ്യങ്ങളുണ്ട്

  • ബാഹുബലിയായ് പ്രഭാസിന് പകരം ഹൃതിക് റോഷൻ ,
  • ബല്ലാലദേവയായ് റാണക്ക് പകരം ജോൺ എബ്രഹാം
  • കട്ടപ്പയായ സത്യരാജിന് പകരം മോഹൻലാൽ
  • ദേവസേനയായ അനുഷ്കക്ക് പകരം നയൻ‌താര
  • ശിവഗാമിയായി രെമ്യ കൃഷ്ണന് പകരം ശ്രീദേവി ..

ഇതെല്ലം മാധ്യമ സൃഷ്ടിയാണ് ബാഹുബലിയുടെ തിരക്കഥ എഴുതുമ്പോൾ തന്നെ ബാഹുബലി വേഷം ചെയ്യാൻ പ്രഭാസ് നെയാണ് രാജമൗലി കണ്ടത്. ബല്ലാലദയവയായ് റാണ പിന്നീടാണ് എത്തിയത്. ട്വിറ്ററിലൂടെ ഇതെല്ലം വെളിപ്പെടുത്തിയത് റാണ ദഗ്ഗുബാട്ടി തന്നെയാണ്.

ശിവഗാമിയാകാൻ ശ്രീദേവിയെയാണ് ആദ്യം സമീപിച്ചതെങ്കിലും വിജയ് ചിത്രം പുലിയുമായ് കരാർ ആയതുകൊണ്ട് ശ്രീദേവി ഒഴിയുകയായിരിന്നു.

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …