എന്നെ ആർക്കും ഇഷ്ടമല്ലേടാ മക്കളെ..?

എല്ലാം ബുദ്ധിയുള്ള പിള്ളേരാ … ഒരുവൻ വിജയ് ഫാൻ, ഒരുവൻ ലാലേട്ടൻ ,മറ്റൊരുവൻ മമ്മൂക്ക… ഇത് കേട്ട് നെഞ്ച് തകർന്ന് ഞാൻ ചോദിച്ചു എന്നെ ആർക്കും ഇഷ്ടമല്ലേടാ മക്കളെ … അതിൽ ഒരുവൻ പറഞ്ഞു എന്റെ അച്ചൻ ചേട്ടന്റെ വല്ല്യ ഫാനാ… എന്താ മോനേ അച്ചന്റെ പേര്… ” ശശി” ആദ്യമായി ”ശശി” എന്ന പേരിനോട് പ്രണയം തോന്നിയ നിമിഷം…. നന്ദി
Pic courtesy : Richard Antony

 

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …