Anjali Menon : next movie with Prithviraj

കേരള കഫേ, മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്സ് എന്ന നാല് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായികയും എഴുത്തുകാരിയുമാണ് അഞ്ജലി മേനോൻ.

അഞ്ജലി മേനോന്റെ പുതിയ ചിത്രത്തിൽ നായകനാവുന്നത് പൃഥ്‌വിരാജാണ്. മഞ്ചാടികുരുവിൽ അതിഥിവേഷം ചെയ്തതിനു ശേഷം പൃഥ്വിരാജ് അഞ്ജലി മേനോൻ ഒന്നിക്കുന്ന ചിത്രമാണിത്. പ്രതാപ് പോത്തൻ സംവിധാനത്തിൽ ദുൽഖുർ നായകനായ ചിത്രമാണ് അഞ്ജലി മേനോൻ ചെയ്യാനിരുന്നതെങ്കിലും അത് പിന്നീട്‌ വേണ്ടെന്നുവെക്കുകയായിരിന്നു.

ആട് ജീവിതം, കർണ്ണൻ, ഡിട്രോയിറ്റ് ക്രോസിങ്, വിമാനം, ആദം ജോൺ, മൈ സ്റ്റോറി, ടിയാൻ തുടങ്ങിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രങ്ങളാണ്.

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …