FirstLook Poster of Thondimuthalum Driksakshiyum



മഹേഷിന്റെ പ്രതികാരം ടീം വീണ്ടും ഒന്നിക്കുമ്പോൾ തൊണ്ടിമുതലും ദൃക്‌സാക്ഷിയും പ്രേക്ഷകരിൽ ഒരുപാട് പ്രേതിക്ഷ ഉണർത്തുന്നുണ്ട്.

ദിലീഷ് പോത്തൻ സംവിധാനവും ഫഹദ് ഫാസിൽ നായകനാകുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും ൽ പുതുമുഖ നായികാ നിമിഷയാണ് അഭിനയിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ, അലെൻസിർ തുടങ്ങിയവരും പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്.

രചന : സജീവ് പാഴൂർ
ക്രീയേറ്റീവ് ഡയറക്ടർ : ശ്യാം പുഷ്കർ
ഛായാഗ്രഹണം : രാജീവ് രവി.
സംഗീത സംവിധാനം : ബിജിബാൽ
നിർമ്മാണം : ഉർവശ്ശി തീയേറ്റേഴ്‌സ് : സന്ദീപ് സേനൻ & അനീഷ് എം

ഈ ഈദിന് ചിത്രം തീയേറ്ററുകളിൽ എത്തും

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …