Watch – Akale Oru Kaadinte | Kunchacko Boban, Anu Sithara |Ramante Edanthottam – Shreya Ghoshal | Lyrics

അകലെയൊരു കാടിന്റെ
=========================
അകലെയൊരു കാടിന്റെ
നടുവിലൊരു പൂവിൽ
നുകരാതെ പോയ മധു മധുരമുണ്ടോ

അവിടെ വന്നിളവേറ്റ
നാട്ടു പെൺ പക്ഷി തൻ
കഥ കേൾക്കുവാൻ കാതു കാടിനുണ്ടോ.

=================================
പൊൻ വേണുവിൽ….. പാട്ടു തേടും
പൂംതെന്നലിൻ പ്രണയമുണ്ടോ 

ചെന്നിരിയ്ക്കുമ്പോഴൊ
രിറ്റുസ്നേഹം തന്ന്
താലോലമാട്ടുന്ന ചില്ലയുണ്ടോ

“ഇരുളിന്റെ നടുവിൽ
പറക്കുന്ന തിരി പോലെ” മിന്നാമിനുങ്ങിൻ വെളിച്ചമുണ്ടോ…. 

===============================
ഉദയങ്ങൾ തൻ …… ചുംബനങ്ങൾ
ഉയിരു നൽകുന്ന കാട്ടരുവിയുണ്ടോ 

രാത്രിയിൽ രാകേന്ദു തൂനിലാച്ചായത്തിൽ
എഴുതീടുമൊരു ചാരുചിത്രമുണ്ടോ 

വേരറ്റു പോകാതെ
പ്രാണനെ കാക്കുന്ന
സ്വച്ഛമാം വായു പ്രവാഹമുണ്ടോ

About admin

Snidhin k

Check Also

Poomigare -video song from Neeli _ Mamta Mohandas, Swasika Vijay, Suhaid Kukku _ Sharreth & Chorus

Poomigare sung by Sharreth & Chorus. Movie: Neeli Singers: Sharreth & Chorus Composer: Sharreth Lyricist: …

Leave a Reply