Mohanlal, LalJose & Benny P. Nayarambalam


മോഹൻലാലിന് വേണ്ടി അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ ചിത്രങ്ങളാണ്. അതിൽ ഒന്നാണ് ഈ ലാൽജോസ് മോഹൻലാൽ ചിത്രവും.

ഒരുപാട് മികച്ച ചിത്രങ്ങൾ മലയാളത്തിന് രണ്ടു പേരും സമ്മാനിച്ചിട്ടുണ്ടെങ്കിലും ലാൽജോസ് മോഹൻലാൽ കൂട്ടുകെട്ടിൽ വരുന്ന ആദ്യത്തെ സിനിമയാണിത്. ബെന്നി പി നായരമ്പലമാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കോളേജ് പ്രിൻസിപ്പളായാണ് പ്രേക്ഷകരെ ചിരിപ്പിക്കാൻ മോഹൻലാൽ എത്തുന്നത്.

മോഹൻലാൽ രണ്ട് കാലഘട്ടത്തെ ഈ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്, ഒന്ന് സാൾട്ട് ആൻഡ് പേപ്പർ ലുക്കിലും പിന്നെ ക്ലീൻ ഷെവ്ഡ് ലുക്കിലും. അനൂപ് മേനോൻ, Angamaly Diaries ലെ ആൻ രേഷ്മ രാജൻ പ്രിയങ്ക നായരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …

Leave a Reply