ദേശിയ പ്രതികാരം _ കേക്ക് മുറിച്ചു ഫഹദും നസ്രിയയും

64ാമത് ദേശീയപുരസ്കാരത്തിൽ മലയാളത്തിലെ മികച്ച സിനിമ എന്ന പുരസ്കാരവും മികച്ച തിരക്കഥക്കുള്ള പുരസ്കാരവും ലഭിച്ചത് മഹേഷിന്റെ പ്രതികാരത്തിനാണ്.

ശ്യാം പുഷ്‌കറിന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ ഒരുക്കിയ ചിത്രത്തിൽ ഫഹദ് ഫാസിൽ, അനുശ്രീ, സൗബിൻ, അപർണ ബാലമുരളി, അലൻസിയർ തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ആഷിഖ് അബു ആയിരിന്നു നിർമാണം.

ദേശിയ പുരസ്‌കാരം നേടിയതിന്റെ ആഘോഷം ആയിരുന്നു ഇന്നലെ. ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് ദേശിയ പ്രതികാരം എന്ന് എഴുതിയ കേക്ക് മുറിച്ചു. ആഷിഖ് അബു, റിമ കല്ലിങ്കൽ, ശ്യാം പുഷ്കർ, ദിലീഷ് പോത്തൻ, സൗബിൻ തുടങ്ങിയവരും പങ്കെടുത്തു.

About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …

Leave a Reply