Nayanthara Starrer Dora got ‘A’ Certificate from Censor Board _ Vignesh Shivn responded


നയൻ‌താര നായികയാകുന്ന തമിഴ് ഹൊറർ മൂവി ഡോറ എ സെർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയത്. മായ എന്ന സിനിമയുടെ വന്‍വിജയത്തിന് ശേഷമെത്തുന്ന നയന്‍താരാ ചിത്രമാണ് ഡോറാ, അതുകൊണ്ടുതന്നെ ഡോറക്കും വൻ പ്രേതിക്ഷയാണുള്ളത്. സിനിമയുടെ ട്രൈലെർ എല്ലാം വളരെ മികച്ചതാണ്. മാർച്ച് 31 നാണ് ഡോറാ തീയേറ്ററുകളിൽ എത്തുന്നത്.

ഹൊറർ രംഗങ്ങൾ കൂടുതലുള്ളത് കൊണ്ടാണ് ഡോറക്ക് എ സർട്ടിഫിക്കറ്റ് കിട്ടിയത്. എന്നാൽ ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷൻ പ്രേതിഷിച്ചിരിക്കുന്ന ഡോറ ഇതൊരു ഇരുട്ടടി തന്നെയാണ് കാരണം, എ സർട്ടിഫിക്കറ്റ് ഉള്ളതുകൊണ്ട് തിയേറ്ററിൽ പതിനെട്ടു വയസിനു താഴെയുള്ളവരെ കയറ്റില്ല, അത് കുടുംബ പ്രേക്ഷകരെ നന്നായി കുറക്കാനും സാധ്യതയുണ്ട്. അത് സിനിമയുടെ കളക്ഷനെയും ബാധിക്ക.

നയൻതാരയുടെ കാമുകനായ വിഘ്‌നേഷിനു ഇത് അത്ര രസിച്ചില്ല, ട്വിറ്ററിലൂടെ തന്റെ പ്രേതിഷേധം എല്ലാരേയും അറിയിക്കുകയും ചെയ്തു. സെന്‍സര്‍ ബോര്‍ഡിന്റെ വിവേചനം ചൂണ്ടിക്കാട്ടിയാണ് വിഗ്നേശ് ശിവന്റെ ട്വീറ്റ്.


About admin

Snidhin k

Check Also

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന …