Reality behind Actor Suriya Conversion To Islam

സൂര്യ ഇസ്ലാം മതത്തിലേക്ക് മാറിയതായി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം മസ്ജിദില്‍ നില്‍ക്കുന്ന വീഡിയോ ആധാരമാക്കിയാണ് ഇത്തരമൊരു പ്രചരണം നടക്കുന്നത്. ചിലരിലെങ്കിലും ആശയക്കുഴപ്പം സൃഷ്ടിച്ചതും ഈ വീഡിയോ ആണ്. സിങ്കം രണ്ടാം ഭാഗം ആന്ധ്രയിലെ കടപ്പയില്‍ ചിത്രീകരിച്ചപ്പോള്‍ ചിത്രീകരിക്കപ്പെട്ടതാണ് ഈ വീഡിയോ. ഏ ആര്‍ റഹ്മാന്റെ ക്ഷണപ്രകാരം സൂര്യ ലൊക്കേഷന് അടുത്തുള്ള പള്ളിയില്‍ ചെല്ലുകയുണ്ടായി. അവിടെ വച്ചുള്ള പ്രാര്‍ത്ഥനാ വേളയിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സാമാന്യം പഴയ വീഡിയോ ആണിത്. സൂര്യ ഇസ്ലാം മതം സ്വീകരിച്ചിട്ടില്ല. അത്തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണ്.

സൂര്യയുടെ പി ആര്‍ ടീം ഇതേക്കുറിച്ച് നല്‍കുന്ന വിശദീകരണം

The Video which created so many doubts among fans about Actor Suriya Conversion To Islam

About admin

Snidhin k

Check Also

Online Engagement Significance Hints That Will

aplikacje randkowe – http://bycwedwoje.pl/portale-randkowe/aplikacje-randkowe-co-zamiast-tindera/. And so you’ve setup the right on-line rendezvousing report together with …